Kottayam

പൊതുപണിമുടക്ക് പൂർണ്ണം: പാലായിൽ തൊഴിലാളികൾ പ്രകടനം നടത്തി

Posted on

പാലാ.. സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് പാലായിൽ പൂർണം. രാവിലെ ആശുപത്രി ജംഗ്ഷനിൽ നിന്നും സംയുക്ത പ്രകടനം ആരംഭിച്ച് ളാലം പാലം ജംഗ്ഷനിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഷാർലി മാത്യു ,ജോസുകുട്ടി പൂവേലി ,അഡ്വ: പി.ആർ തങ്കച്ചൻ ,സിബി ജോസഫ് ,ജോയി കുഴിപ്പാല ,കുര്യാക്കോസ് ജോസഫ് ,ഗിരീഷ് ,ഷിബു കാരമുള്ളിൽ ,സാബു കാരയ്ക്കൻ ,ബെന്നി ഉപ്പൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version