Kerala
പാലായിലെ ഒന്നും രണ്ടും വാർഡുകളിൽ വൻ മുന്നേറ്റം സൃഷ്ടിച്ചു LDF സ്ഥാനാർഥികളായ ഷാജു തുരുത്തനും ഭാര്യ ബെറ്റിയും
പാലാ മുൻസിപ്പാലിറ്റി ഒന്നും രണ്ടും വാർഡുകളിൽ വൻ മുന്നേറ്റവുമായി ദമ്പതികൾ ആയ ഷാജു തുരുത്തനും ഭാര്യ ബെറ്റിയും.
ബെറ്റി ഷാജു 318, ഷാജു 371 എന്നിങ്ങനെയാണ് വോട്ട് നില.