തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളികളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വളരെ ഗൗരവതരമായ വിഷയമാണ് ശബരിമലയിൽ നടന്നിരിക്കുന്നതെന്നും ശബരിമല ധർമ്മശാസ്താവിന്റെ സ്വർണം...
രാമപുരം: സെന്റ് അഗസ്റ്റിൻസ് ഫോറോനാ പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ തിരുക്കർമ്മങ്ങൾ ഒക്ടോബർ 7 ചൊവ്വാഴ്ച ആരംഭിക്കുന്നു. രൂപതകളിൽ നിന്നും ഇടവകളിൽ നിന്നും അനേകം തീർത്ഥാടകർ പങ്കാളികളാകുന്ന ഭക്തിപൂർവമായ തിരുനാൾ...
തിരുവനന്തപുരം: തുടര്‍ച്ചയായി അടിയന്തരപ്രമേയം ചര്‍ച്ച ചെയ്തതിന്റെ ക്ഷീണത്തിലാണ് പ്രതിപക്ഷമെന്ന് മന്ത്രി എംബി രാജേഷ്. ആറ് ദിവസത്തിനുള്ളില്‍ നാല് അടിയന്തര പ്രമേയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ‘ചര്‍ച്ചയില്‍ തോറ്റതില്‍ നടുത്തളത്തില്‍’ എന്നതാണ് പ്രതിപക്ഷ...
തിരുവോണം ബമ്പറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലല്ല. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ് 25 കോടി അടിച്ചത്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐയിൽ ടിക്കറ്റ് ഹാജരാക്കി. പെയിന്റ് കടയിലെ ജീവനക്കാരനായ നെട്ടൂരിൽ...
പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും മരണം 23 ആയി. മരിച്ചതില്‍ 7 പേര് കുട്ടികള്‍ കുട്ടികളാണ്. ദുരന്തത്തിൽ നിരവധി വീടുകൾ ഒലിച്ചുപോയി, റോഡുകൾ തകർന്നു, ഗ്രാമങ്ങൾ...
ബെംഗളൂരു: കോലാറില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. കുട്ടികളുടെ മരണം കൊലപാതകമെന്ന് കുടുംബം ആരോപിക്കുമ്പോള്‍, ഇവരിലൊരാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന്...
കൊച്ചി: സ്വര്‍ണപ്പാളി വിവാദത്തില്‍ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ ചുമതല. എഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍...
രാഷ്ട്രപതി ദ്രൗപതി മുർമു ഈ മാസം 22 ന് ശബരിമലയിൽ ദർശനം നടത്തും. ഈ മാസം 24 വരെ രാഷ്ട്രപതി കേരളത്തിൽ തുടരും. സർക്കാരിനെ ഔദ്യോഗികമായി രാഷ്ട്രപതി ഭവൻ ഇക്കാര്യം...
രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി. മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികൾ നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് പവന് ആയിരം രൂപയാണ് വര്‍ധിച്ചത്. 88,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. ഗ്രാമിന് 125 രൂപയാണ്...
പാലായിൽ ഒരു സംരംഭകന് ഏതൊരു സംരംഭവും തുടങ്ങുവാനുള്ള സുഹൃദ പട്ടണമായി മാറണം :പഴയിടം രുചിയെ കുറിച്ച് തന്നെ
മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 1 കോടി 5 ലക്ഷം രൂപ ലാഭം നേടി
വ്യാപാരി വ്യവസായി സമിതിയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള ജില്ലാ സമ്മേളനം സെപ്റ്റംബർ മാസം മുപ്പതാം തീയതി ബുധനാഴ്ച പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു
പൊൻകുന്നം റൂട്ടിൽ ഇന്നലെ അപകടം നടന്ന അതെ സ്ഥലത്ത് ഇന്നും വാഹന അപകടം .കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
പെരുമ്പാവൂരിൽ നിന്നും ഓടിച്ചപ്പോൾ മേലുകാവിൽ പൊങ്ങുന്നു :ജനജീവിതം സ്തംഭിപ്പിക്കുന്ന പ്ലൈവുഡ്ഡ് ഫാക്ടറിക്കെതിരെ മേലുകാവ് ജനത ഒറ്റക്കെട്ട്;
തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സൗജന്യമായി സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ട’ത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന്
പൊതുപരിപാടികളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കുന്നു
ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി സർക്കാരിന് കൈമാറി. ജീവപര്യന്തംവരെ ശിക്ഷ നൽകാവുന്ന 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
മൂന്നാർ പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ
അമ്മയുടെ മരണവിവരമറിഞ്ഞ് ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു
കുമരകത്തെ ആദ്യ വനിതാ പഞ്ചായത്ത് എ ജി ഉഷാകുമാരി പ്രസിഡണ്ട് അന്തരിച്ചു
പാലാ നഗരത്തിൽ ഇനി ഓട്ടോ-ടാക്സി തൊഴിലാളികളും ജീവൻ രക്ഷകരാവും ; Basic Life Support പരിശീലനം വിജയകരം
കുൽദീപം തെളിഞ്ഞു :എറിഞ്ഞു വീഴ്ത്തി കുൽദീപ് യാദവ് :വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ തകർപ്പൻ വിജയം
ഇന്ന് മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു
ഇ.എസ്.എ. വില്ലേജുകളിലെ വനവിസ്തൃതി സംബന്ധിച്ച വിവരങ്ങൾ സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണം: ജോസ് കെ. മാണി
രാവിലെ പഠിക്കുവാൻ നിർബന്ധം :ആറാം ക്ളാസുകാരി ട്രെയിനിൽ കയറി പോയത് മംഗലാപുരത്തിന്;പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു
ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. വെറും രണ്ട് സെന്റി മീറ്റർ വ്യത്യാസത്തിൽ സ്വർണ്ണം നഷ്ടമായി
പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ 10 പേരെ കാണാതായി
പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ
അമ്പല ;പള്ളി കമ്മിറ്റികളിൽ ഇനി മുതൽ സിപിഐഎം പ്രവർത്തകർക്ക് ഭാരവാഹിയാകാം