തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ വൈരുധ്യം. പോറ്റി ദേവസ്വം വിജിലൻസിന് നൽകിയ മൊഴി കേരളത്തിന് പുറത്തുള്ള തട്ടിപ്പ് സംഘം പറഞ്ഞു പഠിപ്പിച്ചതെന്ന നിഗമനത്തിൽ പ്രത്യേക...
പാലാ:അമ്മക്ക് പിന്നാലെ മകനും യാത്രയായി. ഇടപ്പാടി വാളിപ്ളാക്കൽ ബേബിച്ചൻ (67) നിര്യാതനായി . കഴിഞ്ഞ ദിവസം നിര്യാതയായ അമ്മ മേരിക്കുട്ടിയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കാനിരിതെയാണ് മകൻ ബേബിച്ചനെ മരണം തേടിയെത്തിയത്....
പ്രവർത്തകരുടെയും നേതാക്കളുടെയും തുടർച്ചയായ രാജിയിൽ ഞെട്ടി സി പി ഐ കൊല്ലം ജില്ലാ നേതൃത്വം. രാജി വെച്ചവരെ തിരിച്ച് കൊണ്ടുവരണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. പിന്നാലെ അടിയന്തര ഇടപെടലിന് ഒരുങ്ങുകയാണ് സംസ്ഥാന...
മുന്നണി വിപുലീകരണത്തെക്കുറിച്ച് ആലോചിച്ചില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പും ബാലികയറാ മലയാകുമോയെന്ന ആശങ്ക യുഡിഎഫില്‍ ശക്തമാകുന്നു. നിലവിലുള്ള രീതിവച്ചുകൊണ്ട് ഭരണം തിരിച്ചുപിടിക്കുക ദുഷ്കരമാകും എന്നാണ് മുന്നണിയിലെ ഘടകകക്ഷിയിലെ ഒരു വിഭാഗം ഉള്‍പ്പെടെ...
ദില്ലിയിൽ ഗർഭിണിയായ യുവതിയെ മുന്‍ കാമുകൻ കുത്തിക്കൊന്നു. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ശനിയാഴ്ച രാത്രി ദില്ലി പഹാഡ് ഗഞ്ചിനടുത്തുവച്ച് ആയിരുന്നു സംഭവം. ആക്രമണത്തിൽ യുവതിയുടെ...
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട് സ്വദേശിയായ പ്രതി ഹോസ്റ്റലിൽ എത്തിയത് മോഷണം ലക്ഷ്യമിട്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്....
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ രാത്രിയിൽ ഭക്ഷണം കഴിക്കാനിറങ്ങിയ വനംവകുപ്പ് ജീവനക്കാർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. ജീവനക്കാർക്ക് പരിക്ക്. നെയ്യാര്‍ വന്യജീവി സങ്കേത്തിലെ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് രാജേന്ദ്രന് കാണിക്കും താല്‍ക്കാലിക ജീവനക്കാരനായ...
കോഴിക്കോട്: ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്തുവീണ് കാല്‍നട യാത്രക്കാരന് പരിക്ക്. വൈകീട്ട് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പരിസരത്തുവെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പോര്‍ബന്തര്‍...
പരിശുദ്ധ ഗ്വാഡലൂപ്പാ മാതാ റോമൻ കത്തോലിക്കാ ദേവാലയത്തിൽ ജപമാല മാസാചാരണത്തോട് അനുബന്ധിച്ച് കൂട്ടായ്മ തലത്തിൽ നടന്നു വരുന്ന കൊന്തനമസ്കാരവും മാതാവിന്റെ പ്രയാണവും ഇന്ന് ഹോളിഫാമിലി കൂട്ടായ്മയിൽപെട്ട പൈക പ്രദിപ് വി...
പത്തനംതിട്ട: അയ്യപ്പന്റെ മുതല്‍ കട്ടവരാരും രക്ഷപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പഭക്തരോടും കേരളത്തിനോടും ചെയ്ത ചതിയാണ് സ്വര്‍ണപ്പാളി മോഷണത്തോടെ പുറത്ത് വന്നിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണജാഥയുടെ...
മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 1 കോടി 5 ലക്ഷം രൂപ ലാഭം നേടി
വ്യാപാരി വ്യവസായി സമിതിയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള ജില്ലാ സമ്മേളനം സെപ്റ്റംബർ മാസം മുപ്പതാം തീയതി ബുധനാഴ്ച പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു
പൊൻകുന്നം റൂട്ടിൽ ഇന്നലെ അപകടം നടന്ന അതെ സ്ഥലത്ത് ഇന്നും വാഹന അപകടം .കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
പെരുമ്പാവൂരിൽ നിന്നും ഓടിച്ചപ്പോൾ മേലുകാവിൽ പൊങ്ങുന്നു :ജനജീവിതം സ്തംഭിപ്പിക്കുന്ന പ്ലൈവുഡ്ഡ് ഫാക്ടറിക്കെതിരെ മേലുകാവ് ജനത ഒറ്റക്കെട്ട്;
തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സൗജന്യമായി സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ട’ത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന്
പൊതുപരിപാടികളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കുന്നു
ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി സർക്കാരിന് കൈമാറി. ജീവപര്യന്തംവരെ ശിക്ഷ നൽകാവുന്ന 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
മൂന്നാർ പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ
അമ്മയുടെ മരണവിവരമറിഞ്ഞ് ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു
കുമരകത്തെ ആദ്യ വനിതാ പഞ്ചായത്ത് എ ജി ഉഷാകുമാരി പ്രസിഡണ്ട് അന്തരിച്ചു
പാലാ നഗരത്തിൽ ഇനി ഓട്ടോ-ടാക്സി തൊഴിലാളികളും ജീവൻ രക്ഷകരാവും ; Basic Life Support പരിശീലനം വിജയകരം
കുൽദീപം തെളിഞ്ഞു :എറിഞ്ഞു വീഴ്ത്തി കുൽദീപ് യാദവ് :വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ തകർപ്പൻ വിജയം
ഇന്ന് മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു
ഇ.എസ്.എ. വില്ലേജുകളിലെ വനവിസ്തൃതി സംബന്ധിച്ച വിവരങ്ങൾ സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണം: ജോസ് കെ. മാണി
രാവിലെ പഠിക്കുവാൻ നിർബന്ധം :ആറാം ക്ളാസുകാരി ട്രെയിനിൽ കയറി പോയത് മംഗലാപുരത്തിന്;പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു
ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. വെറും രണ്ട് സെന്റി മീറ്റർ വ്യത്യാസത്തിൽ സ്വർണ്ണം നഷ്ടമായി
പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ 10 പേരെ കാണാതായി
പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ
അമ്പല ;പള്ളി കമ്മിറ്റികളിൽ ഇനി മുതൽ സിപിഐഎം പ്രവർത്തകർക്ക് ഭാരവാഹിയാകാം
ഈ ആഴ്ച നിങ്ങൾക്ക് എങ്ങിനെയുണ്ടെന്ന് അറിയാം :