തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ ചൊല്ലി കോണ്‍ഗ്രസില്‍ കലഹം. രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ലെന്ന് കെ മുരളീധരന് പറഞ്ഞു. തന്നെ വിജയിപ്പിച്ചവര്‍ക്ക് വേണ്ടി രാഹുല്‍ പ്രചരണം...
തിരുവനന്തപുരം: എട്ടാം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര നാറാണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. രതീഷ് -ബിന്ദു ദമ്പതികളുടെ മകനായ അനന്തു (13) ആണ് മരിച്ചത്. ഉടന്‍...
പാലാ ളാലം അമ്പലപ്പുറത്ത് ബ്രാഹ്മണ സമൂഹമഠത്തിൽ പഴയ ഗംഗ ഹോട്ടൽ ഉടമ വി. രാമയ്യർ (ഗംഗ സ്വാമി) (85) നിര്യാതനായി. മൃതദേഹം 11.30 മുത്തോലിയിലുളള വസതിയിൽ ( ഷൈലജ ഹോട്ടലിന്...
കച്ച്: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി. പോപത് കുമാര്‍(24) ഗൗരി(20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇവരെ പൊലീസിന് കൈമാറി. രാത്രി...
കല്പറ്റ: രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ആളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതാണ്. ആരോപണം വന്നപ്പോള്‍ തന്നെ കര്‍ശനമായ...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്....
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 56 കിലോ കഞ്ചാവ് പിടികൂടി. രണ്ട് മലയാളികളും ഒരു റെയില്‍വേ ജീവനക്കാരനും പിടിയിലായിട്ടുണ്ട്. ട്രെയിനിലെ കരാര്‍ ജീവനക്കാരനാണ് കഞ്ചാവ് കടത്തിയതെന്ന് പൊലീസ്...
ജി.എസ് റ്റി പ്രാക്ടിഷ്നേഴ്സ് സംസ്ഥാന സമ്മേളവും പുതിയ സംസ്ഥാന കമ്മറ്റി ഓഫിസ് ഉദ്ഘാടനവും നടന്നു. യോഗം ബഹു . മുൻ പ്രസിഡന്റ് ശ്രീ VP പ്രധാപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ സാമൂഹികമാധ്യമത്തില്‍ കൊലവിളി കമന്റിട്ട കന്യാസ്ത്രീക്കെതിരേ പൊലീസ് കേസെടുത്തു. അഭിഭാഷകനായ സുഭാഷ് തീക്കാടന്റെ പരാതിയില്‍ ടീന ജോസ് എന്ന കന്യാസ്ത്രീക്കെതിരേയാണ് തിരുവനന്തപുരം സൈബര്‍ക്രൈം പൊലീസ് കേസെടുത്തത്....
കാസര്‍കോട്: വയറുവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി. സംഭവത്തില്‍. സീനിയര്‍ വിദ്യാര്‍ഥിയായ പത്തൊന്‍പതുകാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടി അവധിക്ക് വീട്ടില്‍ എത്തിയപ്പോഴാണ്...
പാലാ ഉപജില്ലാ കലോത്സവത്തിൽ പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് ഗ്രാൻറ് ഓവറോൾ
കാളിരാജ് മഹേഷ് കുമാർ ഐപിഎസിനെ ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു
ഇടനാട്, തുരുത്തിക്കാട്ടിൽ കുമാരി കെ (55) നിര്യാതയായി.,സംസ്കാരം നാളെ (06.11.26 – വെള്ളി) 3 മണിക്ക് ഇടനാട് വീട്ടുവളപ്പിൽ
മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ CSI പള്ളിയുടെ മുഖവാരത്തിൽ പെയിന്റിംഗ് ജോലിക്കിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയെ ഈരാറ്റുപേട്ട ഫയർ ഫോഴ്സ് സാഹസികമായി താഴെയിറക്കി ചികിത്സയെത്തിച്ചു
കാനാട്ടുപാറയിൽ ഡംപിംങ്ങ് ഗ്രൗണ്ട് തുറക്കാൻ അനുവദിക്കില്ല., രാഷ്ട്രീയത്തിനതീതമായി ജനഹിതം മാനിക്കുകയാണ് തന്റെ ശൈലിയെന്നും മാണി സി. കാപ്പൻ എം.എൽ.എ.
ശതാബ്ദിയുടെ നിറവിൽ കലയുടെ വിജയക്കൊടി പാറിച്ച് സെന്റ് മേരീസ് എൽ.പി. സ്കൂൾ തീക്കോയി; ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു; അവസാനിക്കുന്നത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇതിഹാസ യാത്ര
പ്രിൻസിപ്പാളും ;പി ടി എ പ്രസിഡന്റും വിനോദ യാത്രക്കിടെ മദ്യപിച്ചെന്ന ആരോപണത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളും ബില്ലിന്റെ വിവരങ്ങളും പുറത്തുവന്നു
രാത്രിയുടെ മറവിൽ അനധികൃത കള്ള് കടത്ത് ;45 ലിറ്റർ കള്ളും ;ഓട്ടോറിക്ഷയും എക്സൈസ് പിടിച്ചെടുത്തു
കാനാട്ടുപാറയിൽ മാലിന്യ കേന്ദ്രം തുറക്കാൻ അനുവദിക്കില്ല :എൽ ഡി എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അന്തർദേശീയ (ജനറൽ) പ്രസിഡൻ്റ് റവ. ഡോ. വത്സൻ ഏബ്രഹാം (74) അന്തരിച്ചു
വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലിരുന്ന വർക്കല സ്വദേശി മരിച്ചു
വടകര മേപ്പയില്‍ എസ്ബി സ്കൂളിലെ വിദ്യാര്‍ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
ആഴ്ചകൾക്ക് മുമ്പ് 100 രൂപയുണ്ടായിരുന്ന ഒരു കിലോ മത്തിയുടെ വില 300 കഴിഞ്ഞു.കടലിൽ ചെറുമത്സ്യങ്ങളുടെ ലഭ്യതയും വരവും ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം
ഇടുക്കി കട്ടപ്പനയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കാന്താരിക്ക് പ്രിയമേറുന്നു ;കിലോയ്ക്ക് 800 രൂപാ വരെ വില വർധിച്ചു: ലഭ്യത കുറഞ്ഞതാണ് വിലക്കുതിപ്പിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു
ഓപ്പറേഷൻ തൂഫാനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
മരങ്ങാട്ടുപള്ളി മുതിരക്കാലായിൽ ടോമി കുര്യൻ (72) നിര്യാതനായി
മകളെ പ്രണയിച്ചതിന് കര്‍ണാടക ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊലപ്പെടുത്തി
ക്രിമിനൽ വിചാരണ പൂർത്തിയാകാൻ കാത്തിരിക്കരുത്;മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ അയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി