ഈരാറ്റുപേട്ട :ഒരു മണിക്കൂറിലധികം തടി ലോറിക്കടിയിൽ കുടുങ്ങിയ കാർ യാത്രികന് അത്ഭുത രക്ഷപെടൽ.കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കോവിൽക്കടവിൽ തടിലോറിയ്ക്കടിയിൽ അകപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തിൽ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നജീബ്...
ചങ്ങനാശേരി :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 80 വർഷം കഠിന തടവും, ഇരട്ട ജീവപര്യന്തവും, 6 ലക്ഷത്തി 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തം മരണം...
പാലാ :കടനാട്, മങ്കര ഭാഗത്ത് തച്ചുപറമ്പിൽ വീട്ടിൽ ദീപക് ജോൺ (28) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ...
ഉഴവൂർ : ഉഴവൂർ ടൗണിലെ വ്യാപാരികളും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള കൂലി തർക്കം ഒത്തുതീർപ്പായി.പാലാ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ഓഫീസിൽ നടന്ന ചർച്ചയിൽ ക്ഷേമനിധി ബോർഡ് സൂപ്രണ്ട്...
കവര്‍ച്ച കേസിലെ പ്രതി 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിൽ. രാമപുരം: കവര്‍ച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവിനെ 18 വർഷങ്ങൾക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ...
പാലാ : പ്രമുഖ വ്യാപാരസ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് ബീഹാർ സ്വദേശികൾ കൂടി പോലീസിന്റെ പിടിയിലായി. ബീഹാർ സ്വദേശികളായ നിഹാൽകുമാർ (20)...
എരുമേലി: പെട്രോൾ പമ്പിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ആമക്കുന്ന് ഭാഗത്ത് വിലങ്ങുപാറ വീട്ടിൽ മുഹമ്മദ് ഫഹദ് (21), എരുമേലി ഉറുമ്പി...
കോട്ടയം: അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടിക തയാറാക്കൽ, പ്രത്യേക പുന: പരിശോധന എന്നിവയുടെ അവലോകനത്തിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ സംഘാംഗങ്ങൾ ജില്ലയിൽ സന്ദർശനം നടത്തി. കളക്ടറേറ്റ്...
കോട്ടയം :തലപ്പലം: കോൺഗ്രസ്സ് ഭരിക്കുന്ന തലപ്പലം സർവ്വിസ്സ് സഹകരണ ബാങ്ക് ഭരണ സമതി പിരിച്ചു വിട്ട് കോട്ടയം ജോയിൻ രജിസ്ട്രാർ ഉത്തരവ്. ബാങ്കിൽ പ്രസിഡൻഡും ബോർഡ് മെമ്പർമാരും ക്രമവിരുദ്ധമായി 6...
കോട്ടയം :ഗ്രൂപ്പ് യോഗം ചേർന്നു എന്ന പ്രചരണം അടിസ്ഥാനരഹിതം; പിന്നിൽ തത്പ്പര കക്ഷികൾ; ആരോപണം തള്ളി തിരുവഞ്ചൂർ: പിന്നിൽ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ കടുത്ത തിരിച്ചടിയുടെ ക്ഷീണം തീർക്കാൻ എ...
ബിലിവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ ഭൗതിക ദേഹത്തിന്റെ പൊതുദര്‍ശനം പത്തനംതിട്ട തിരുവല്ലയിലെ സഭ ആസ്ഥാനത്ത് തുടരുന്നു
മരം മുറിക്കുവാന്‍ ഉപയോഗിക്കുന്ന മിഷ്യൻ വാൾ ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും;പട്ടികയ്ക്ക് യുവാവിനെ അടിക്കുകയും ചെയ്ത ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
കാപ്പാ നിയമം ലഘിച്ച് കോട്ടയം ജില്ലയിൽ പ്രവേശിച്ച കുറവിലങ്ങാട് സ്വദേശിയായ കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു
ഏന്തയാറ്റിൽ അടിയന്തിരമായി ജനങ്ങൾക്ക് താല്‍ക്കാലിക നടപ്പാലം പണിതു തരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതു ജനങ്ങളുടെ നേതൃത്വത്തിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം ആരംഭിച്ചു
വലവൂർ റൂട്ടിൽ പേണ്ടാനം വയലിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗത തടസ്സവും വീടുകൾക്ക് സുരക്ഷാ ഭീഷണിയും സൃഷ്ടിക്കുന്നു
കാഞ്ഞിരപ്പള്ളി പട്ടിമറ്റം തടിക്കംപറമ്പിൽ പരേതനായ എൻ.ജെ.ബേബിയുടെ മകൻ ജോബിൻ എബ്രാഹം (36) നിര്യാതനായി
പെരുമ്പാവൂര്‍ ജിഷ വധക്കേസ്; പ്രതി അമിറൂള്‍ ഇസ്ലാം നല്കിയ അപ്പീല്‍ തള്ളി
സംസ്കൃത സര്‍വ്വകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ 7
കുടയംപടിയിൽ ഗ്രാന്റ് ബാറിലുണ്ടായ സംഘർഷത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്
അതിരപ്പള്ളിയിൽ കാറിനുനേരെ ഓടിയെത്തി കാട്ടാന; രക്ഷപ്പെട്ടത് അതിസാഹസികമായി
മോട്ടോർ വാഹന വകുപ്പിൽ കടുത്ത വാഹന ക്ഷാമം
ചെളിയിലും വെള്ളക്കെട്ടിലും ഇറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഡോക്സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് വേനല്‍ മഴ ശക്തം; വെള്ളക്കെട്ടിലും മിന്നലിലും വ്യാപക നാശം
കോവാക്സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്
തിങ്കളും ചൊവ്വയും കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ രാത്രി യാത്ര നിരോധിച്ചു
നാട്ടിലെ വീട്ടിലെ മോഷണ ശ്രമം വിദേശത്ത് ഇരുന്നു കൊണ്ട് തകർത്ത് വീട്ടുടമ
ലഹരി മരുന്നായി ഉപയോഗിക്കാൻ ഉറക്ക ഗുളിക വാങ്ങുന്നതിന് വ്യാജ കുറിപ്പടിയുമായി എത്തിയ യുവാക്കൾക്ക് മരുന്നു നൽകാത്തതിന്റെ പേരിൽ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു
നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു:സംഭവം കാസർകോട്
റാന്നിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിൽ ചേരി തിരിഞ്ഞ് പൊരിഞ്ഞ അടി;കൂട്ടയടിയിൽ പങ്കെടുത്തത് 50 ഓളം പേർ
ഷെഡ്ഡിലെ തൂണിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു:കെ എസ് ഇ ബി യുടെ അനാസ്ഥയെന്ന് നാട്ടുകാർ