പാലാ:കൊല്ലാതെ കൊന്നെങ്കിലും സത്യം വിജയിച്ചെന്നു ബൈജു കൊല്ലമ്പറമ്പിൽ . മാണി സി.കാപ്പൻ എം.എൽ.എയുടെ സ്വന്തം വാർഡിൽ രണ്ടില ചിഹ്നം ഉയർന്നു നിൽക്കും . ജോസ്.കെ.മാണിക്ക് നിയമ സഭാ തെരെഞ്ഞെടുപ്പിലേക്കുള്ള ഒരു...
പാലായിൽ 15 വാർഡുകളെണ്ണി തീർന്നപ്പോൾ സീറ്റ് നില ഇങ്ങനെ.. എൽഡിഎഫ്- 7 യുഡിഎഫ്-6 എൻഡിഎ-0 സ്വതന്തർ- 3
പാലായിൽ അഞ്ചാം വാർഡിൽ ജോർജ്കുട്ടി ചെറുവള്ളി (LDF) പത്തിൽ ബിജു വരിക്കയാനി (UDF) 11ൽ റൂബി (LDF) 12ൽ ടോണി തൈപ്പറമ്പിൽ (UDF) 13ൽ ബിജു പുളിക്കകണ്ടം (സ്വത) 14ൽ...
പാലാ നഗരസഭയിൽ യു ഡി എഫിലെ ടോണി തൈപ്പറമ്പിൽ വിജയിച്ചു .ഇവിടെ എതിർ സ്ഥാനാർഥി സിപിഎം ലെ പ്രസാദ് പെരുമ്പള്ളി ആയിരുന്നു .
പാല മുൻസിപ്പാലിറ്റിയിൽ ഇപ്പോൾ വിജയിച്ചവർ ഒന്നാം വാർഡിൽ അഡ്വ ബെറ്റി (LDF) രണ്ടാം വാർഡിൽ ഷാജു തുരുത്തൻ (LDF) മൂന്നിൽ ജോസിൻ ബിനോ (LDF) നാലിൽ സോണിയ ചിറ്റേറ്റ് (UDF)...
പാലാ മുൻസിപ്പാലിറ്റി ഒന്നും രണ്ടും വാർഡുകളിൽ വൻ മുന്നേറ്റവുമായി ദമ്പതികൾ ആയ ഷാജു തുരുത്തനും ഭാര്യ ബെറ്റിയും. ബെറ്റി ഷാജു 318, ഷാജു 371 എന്നിങ്ങനെയാണ് വോട്ട് നില.
വോട്ട് എണ്ണൽ ആരംഭിച്ച് ഒരു മണിക്കൂർ ആകുമ്പോൾ കോട്ടയം ജില്ലയിലെ ആദ്യ ട്രെന്‍ഡുകൾ LDF നു അനുകൂലം. തൊട്ട് പിന്നാലെ UDF ഉണ്ട്
പാലാ മുൻസിപ്പാലിറ്റിയിൽ മൂന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി ജോസിൻ ബിനോ ലീഡ് ചെയുന്നു. 284 വോട്ട് നേടിയ ജോസിന് പിന്നാലെ സൗമ്യയുമുണ്ട്.നാലാം വാർഡിൽ UDF സ്ഥാനാർഥിയായ സോണിയ ചിറ്റേട്ടും ലീഡ്...
പാലാ മുൻസിപ്പാലിറ്റിയിൽ രണ്ടാം വാർഡിൽ മുൻ ചെയർമാൻ കൂടിയായ LDF സ്ഥാനാർഥി ഷാജു തുരുത്തൻ ലീഡ് ചെയുന്നു. 371 വോട്ട് നേടിയ ഷാജുവിനെ പിന്നാലെ 89 വോട്ടുമായി സുബിൻ കെ...
കേരളം കാത്തിരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. രണ്ടു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവിലത്തെ കണക്ക് പ്രകാരം 2,10,79,570...
പാലാ ഉപജില്ലാ കലോത്സവത്തിൽ പാലാ സെൻ്റ് മേരീസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിന് ഗ്രാൻറ് ഓവറോൾ
കാളിരാജ് മഹേഷ് കുമാർ ഐപിഎസിനെ ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു
ഇടനാട്, തുരുത്തിക്കാട്ടിൽ കുമാരി കെ (55) നിര്യാതയായി.,സംസ്കാരം നാളെ (06.11.26 – വെള്ളി) 3 മണിക്ക് ഇടനാട് വീട്ടുവളപ്പിൽ
മേലുകാവ് ക്രൈസ്റ്റ് കത്തീഡ്രൽ CSI പള്ളിയുടെ മുഖവാരത്തിൽ പെയിന്റിംഗ് ജോലിക്കിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ട തൊഴിലാളിയെ ഈരാറ്റുപേട്ട ഫയർ ഫോഴ്സ് സാഹസികമായി താഴെയിറക്കി ചികിത്സയെത്തിച്ചു
കാനാട്ടുപാറയിൽ ഡംപിംങ്ങ് ഗ്രൗണ്ട് തുറക്കാൻ അനുവദിക്കില്ല., രാഷ്ട്രീയത്തിനതീതമായി ജനഹിതം മാനിക്കുകയാണ് തന്റെ ശൈലിയെന്നും മാണി സി. കാപ്പൻ എം.എൽ.എ.
ശതാബ്ദിയുടെ നിറവിൽ കലയുടെ വിജയക്കൊടി പാറിച്ച് സെന്റ് മേരീസ് എൽ.പി. സ്കൂൾ തീക്കോയി; ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു; അവസാനിക്കുന്നത് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ഇതിഹാസ യാത്ര
പ്രിൻസിപ്പാളും ;പി ടി എ പ്രസിഡന്റും വിനോദ യാത്രക്കിടെ മദ്യപിച്ചെന്ന ആരോപണത്തിൽ സി.സി.ടി.വി. ദൃശ്യങ്ങളും ബില്ലിന്റെ വിവരങ്ങളും പുറത്തുവന്നു
രാത്രിയുടെ മറവിൽ അനധികൃത കള്ള് കടത്ത് ;45 ലിറ്റർ കള്ളും ;ഓട്ടോറിക്ഷയും എക്സൈസ് പിടിച്ചെടുത്തു
കാനാട്ടുപാറയിൽ മാലിന്യ കേന്ദ്രം തുറക്കാൻ അനുവദിക്കില്ല :എൽ ഡി എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അന്തർദേശീയ (ജനറൽ) പ്രസിഡൻ്റ് റവ. ഡോ. വത്സൻ ഏബ്രഹാം (74) അന്തരിച്ചു
വറ്റ മത്സ്യം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സയിലിരുന്ന വർക്കല സ്വദേശി മരിച്ചു
വടകര മേപ്പയില്‍ എസ്ബി സ്കൂളിലെ വിദ്യാര്‍ഥിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു
ആഴ്ചകൾക്ക് മുമ്പ് 100 രൂപയുണ്ടായിരുന്ന ഒരു കിലോ മത്തിയുടെ വില 300 കഴിഞ്ഞു.കടലിൽ ചെറുമത്സ്യങ്ങളുടെ ലഭ്യതയും വരവും ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം
ഇടുക്കി കട്ടപ്പനയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കാന്താരിക്ക് പ്രിയമേറുന്നു ;കിലോയ്ക്ക് 800 രൂപാ വരെ വില വർധിച്ചു: ലഭ്യത കുറഞ്ഞതാണ് വിലക്കുതിപ്പിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു
ഓപ്പറേഷൻ തൂഫാനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
മരങ്ങാട്ടുപള്ളി മുതിരക്കാലായിൽ ടോമി കുര്യൻ (72) നിര്യാതനായി
മകളെ പ്രണയിച്ചതിന് കര്‍ണാടക ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊലപ്പെടുത്തി
ക്രിമിനൽ വിചാരണ പൂർത്തിയാകാൻ കാത്തിരിക്കരുത്;മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാൽ അയാളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി