മലപ്പുറം: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മതപ്രഭാഷകന് അറസ്റ്റില്‍. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവിയാണ് (41) അറസ്റ്റിലായത്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്കൂള്‍ അധ്യാപികയോട് വിവരം തുറന്നുപറയുകയായിരുന്നു. അധ്യാപിക...
തിരുവനന്തപുരം: ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന സ്കൂളുകൾക്കാണ് അവധി. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി സബ് ജില്ലകളൊഴികെ അവധിയായിരിക്കും. കോട്ടയം, കൊല്ലം, എറണാകുളം,...
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചത് എ ഗ്രൂപ്പിന് വേണ്ടിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ചത് എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണെന്നും നിര്‍മ്മിച്ചത്...
പത്തനംതിട്ട: നവകേരള സദസിന് പണം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ഇന്ന് തിരുവല്ല നഗരസഭയില്‍ കൗണ്‍സില്‍ യോഗം ചേരും. ഉച്ചയ്ക്കാണ് യോഗം ചേരുക. യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭ നവ കേരള...
വിശാഖപട്ടണം: ഏകദിന ലോകകപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴ് മണിക്ക് വിശാഖപട്ടണത്താണ്...
മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബർ 11 വരെ നീട്ടി റോസ് അവന്യൂ കോടതി. കേസിൽ വാദം കേട്ട കോടതി പ്രതികൾക്കെതിരെ എൻഫോഴ്സ്മെന്റ്...
ഇടുക്കി :ജലനിരപ്പ് പരമാവധി സംഭരണ ശേഷിയോട് അടുത്തതിനെ തുടർന്ന് ഇടുക്കി നെടുങ്കണ്ടം കല്ലാർ അണക്കെട്ട് തുറന്നു. ഒരു ഷട്ടർ പത്ത് സെൻ്റിമീറ്ററാണ് തുറന്നത്. സെക്കന്റിൽ അഞ്ച് ക്യുമെക്സ് വെള്ളമാണ് തുറന്നു...
കോട്ടയം: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പിജി അജിത് കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ ഹര്‍ജി...
ഡെവൺ: കോട്ടയം സ്വദേശിയായ യുവാവിനെ ബ്രിട്ടനിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പിൽ ടോണി സക്കറിയ (39) ആണ് മരിച്ചത്. ബ്രിട്ടനിലെ ഡെവണിലെ സീറ്റണിൽ ഇന്നലെയാണ് ടോണിയെ...
തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ മുൻ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എൻ ഭാസുരാംഗൻ ബിനാമി അക്കൗണ്ടുകൾ വഴി കോടികൾ തട്ടിയെന്നു റിമാൻഡ് റിപ്പോർട്ട്. ഭാസുരാംഗനും കുടുംബവും...
പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തവരെ കരിക്ക് കൊണ്ട് മര്‍ദ്ദിച്ചതായി പരാതി;പരിക്കേറ്റവരിൽ സിപിഎം കാരും
മധ്യവയസ്കനെ പത്തലുകൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ തക്കാളി അറസ്റ്റിൽ
മകനോടുള്ള വൈരാഗ്യം നിമിത്തം മധ്യവയസ്കയെ ആക്രമിച്ച കേസിൽ അച്ഛനെയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു.
. കുട്ടിക്കാനം പുല്ലുപാറക്ക് സമീപം താഴ്ചയിലേക്ക് കാർ മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്
ജനതാ പരിവാറിൽപ്പെട്ട കേരളത്തിലെ പാർട്ടികൾ ഒത്തുചേർന്ന് സോഷ്യലിസ്റ്റ് മുന്നണി രൂപീകരിക്കുന്നു
ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച നിലയില്‍
തൃശൂരില്‍ സുരേഷ് ഗോപി 30,000 വോട്ടിന് ജയിക്കും; രാജീവ് ചന്ദ്രശേഖര്‍ക്ക് 15,000 ഭൂരിപക്ഷം; ബിജെപി കണക്കുകൂട്ടല്‍ ഇങ്ങനെ
ടിൻഡർ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു, യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി യുവാവ്
രാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്ക് സമ്മാനിക്കാൻ പോയി; യുവാവിനെ ബന്ധുക്കൾ മർദ്ദിച്ചു, പരാതി
ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തുടർച്ചയായ വിമാനം റദ്ദാക്കൽ; എയർ ഇന്ത്യക്കെതിരെ പ്രമേയം പാസാക്കി ഷാർജ കെഎംസിസി
കുഴിനഖം പരിശോധിക്കാൻ കളക്ടർ; ഡോക്ടറെ വസതിയിലേക്ക് വിളിപ്പിച്ചു:അധികാര ദുർവിനിയോഗമെന്ന് കെജിഎംഒ
ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കാരത്തിനെതിരെ വ്യാപക പ്രതിഷേധം :പായ വിരിച്ച് റോഡില്‍ കിടന്നും പ്രതിഷേധം
വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍
മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിൽ മകൻ അച്ഛനെ കെട്ടിയിട്ട് മർദ്ദിച്ചു കൊന്നു
ബാറില്‍ മദ്യപിച്ച് ബില്‍ തുകയായി കള്ളനോട്ട് നല്കിയ യുവാവിനെ മണിക്കൂറുകള്‍ക്കകം പൊക്കി പൊലീസ്
കൊടിയത്തൂർ പിടിഎം ഹയർ സെക്കണ്ടറി സ്കൂളിന് ഇത് ഇരട്ടി വിജയമല്ല ഇരട്ട വിജയം ;13 ജോഡി ഇരട്ട സഹോദരങ്ങളാണ്.എസ്എസ്എൽസി പരീക്ഷ വിജയം ആഘോഷിച്ചത്
തലമുറകൾക്ക് അറിവ് പകർന്ന് നല്കിയ എരുമേലിയിലെ അക്ഷരമുത്തശ്ശി 108-ന്റെ നിറവിൽ
വിട പറഞ്ഞ കെ പി യോഹന്നാൻ ബിജെപി യുടെ സഹ യാത്രികൻ ;ലോക്സഭാ തെരെഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് പരസ്യ പിന്തുണ നൽകി
മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന് ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും