തിരുവനന്തപുരം: പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണ മോഷണക്കേസുമായി ബന്ധമുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് അദ്ദേഹം പ്രത്യേകാന്വേഷണ സംഘത്തിന് കത്തു നല്കി. ക്ഷേത്രങ്ങളിലെ...
ജമാഅത്തെ ഇസ്ലാമി നേതാക്കൾ ആവശ്യപ്പെട്ടതിനാൽ അവരുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എകെജി സെൻ്റെറിലായിരുന്നു ജമാഅത്തെ ഇസ്ലാമി നേതാക്കളുമാള്ള കൂടിക്കാഴ്ച നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളിഡാരിറ്റിയിലെ ചില...
പാലാ: പരിശുദ്ധ അമലോത്ഭവ ദൈവ മാതാവിൻ്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനായി ജൂബിലി പന്തലിൽ പ്രതിഷ്ടിച്ചു. പൂമാല സമർപ്പണം ,കീരീടം ധരിപ്പിക്കൽ മുത്തുക്കുട ചൂടിക്കൽ തുടങ്ങിയ പൗരാണിക ആചാര രീതികളും അനുഷ്ടിച്ചു....
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പതിനൊന്നം ദിനവും ഒളിവിൽ തുടരുന്നു. ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. രണ്ടാമത്തെ കേസിൽ അതിജീവിതയുടെ...
തദ്ദേശതെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കൊട്ടിക്കലാശത്തിലേക്ക്. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പരസ്യ പ്രചാരണം അവസാനിക്കുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് മറ്റന്നാൾ പോളിങ്ങ് ബൂത്തിലെത്തുക. പ്രചാരണം...
അശ്വതി : മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. ബന്ധുജനഗുണം വര്‍ധിക്കും. ഭരണി : പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും....
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയ വിദേശ മലയാളി ആല്ബിച്ചന് മുരിങ്ങയിലിനെതിരെ പരാതി. എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയാണ് ആല്ബിച്ചന് മുരിങ്ങയിലിനെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. കോട്ടയം സ്വദേശിയായ...
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നത് സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു സുന്ദര്‍. കേരളത്തില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രമാണ്. എപിജെ അബ്ദുള്‍ കലാം...
പനാജി: ഗോവയില്‍ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തത്തില്‍ 23 പേര് മരിച്ചു. വടക്കന്‍ ഗോവയിലെ അര്‍പോറയിലുള്ള ക്ലബിലാണ് അപകടം ഉണ്ടായത്. എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നാണ്...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നാളെ വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍...
പൊൻകുന്നം റൂട്ടിൽ ഇന്നലെ അപകടം നടന്ന അതെ സ്ഥലത്ത് ഇന്നും വാഹന അപകടം .കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
പെരുമ്പാവൂരിൽ നിന്നും ഓടിച്ചപ്പോൾ മേലുകാവിൽ പൊങ്ങുന്നു :ജനജീവിതം സ്തംഭിപ്പിക്കുന്ന പ്ലൈവുഡ്ഡ് ഫാക്ടറിക്കെതിരെ മേലുകാവ് ജനത ഒറ്റക്കെട്ട്;
തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സൗജന്യമായി സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ട’ത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന്
പൊതുപരിപാടികളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കുന്നു
ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി സർക്കാരിന് കൈമാറി. ജീവപര്യന്തംവരെ ശിക്ഷ നൽകാവുന്ന 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
മൂന്നാർ പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ
അമ്മയുടെ മരണവിവരമറിഞ്ഞ് ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു
കുമരകത്തെ ആദ്യ വനിതാ പഞ്ചായത്ത് എ ജി ഉഷാകുമാരി പ്രസിഡണ്ട് അന്തരിച്ചു
പാലാ നഗരത്തിൽ ഇനി ഓട്ടോ-ടാക്സി തൊഴിലാളികളും ജീവൻ രക്ഷകരാവും ; Basic Life Support പരിശീലനം വിജയകരം
കുൽദീപം തെളിഞ്ഞു :എറിഞ്ഞു വീഴ്ത്തി കുൽദീപ് യാദവ് :വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ തകർപ്പൻ വിജയം
ഇന്ന് മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു
ഇ.എസ്.എ. വില്ലേജുകളിലെ വനവിസ്തൃതി സംബന്ധിച്ച വിവരങ്ങൾ സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണം: ജോസ് കെ. മാണി
രാവിലെ പഠിക്കുവാൻ നിർബന്ധം :ആറാം ക്ളാസുകാരി ട്രെയിനിൽ കയറി പോയത് മംഗലാപുരത്തിന്;പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു
ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. വെറും രണ്ട് സെന്റി മീറ്റർ വ്യത്യാസത്തിൽ സ്വർണ്ണം നഷ്ടമായി
പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ 10 പേരെ കാണാതായി
പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ
അമ്പല ;പള്ളി കമ്മിറ്റികളിൽ ഇനി മുതൽ സിപിഐഎം പ്രവർത്തകർക്ക് ഭാരവാഹിയാകാം
ഈ ആഴ്ച നിങ്ങൾക്ക് എങ്ങിനെയുണ്ടെന്ന് അറിയാം :
‘ലേഡി വള്‍ച്ചര്‍ ‘ എന്ന് അപര നാമമുള്ള ജി.എസ്.ടി ജോയിന്റ് കമ്മീഷ്ണറുടെ വീട്ടില്‍ നിന്നും 14 ലക്ഷം രൂപയും 788 ഡോളറും പിടിച്ചെടുത്ത് വിജിലന്‍സ്.
വിദ്യാർത്ഥിനിക്ക് നേരെ ആക്രമമെന്ന് പ്രചാരണം :പഞ്ചാബിലെ പ്രശസ്തമായ ലവ്ലി പ്രൊഫഷണൽ സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥികളുടെ വലിയ പ്രതിഷേധം