ഹിന്ദു ദമ്പതികൾ ഒന്നിലധികം കുട്ടികൾക്ക് ജന്മം നൽകണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ന്യൂനപക്ഷ വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ഈ ആഹ്വാനം....
തിരുവനന്തപുരം: പാലോടിന് സമീപം വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് -ജയശ്രീ ദമ്പതികളുടെ മകന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ മണികണ്ഠന് (27) ആണ് മരിച്ചത്. അഴിക്കോട്...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍ കുപ്പിവെള്ളം വാങ്ങാന്‍ കടകള്‍ തേടി യാത്രക്കാര്‍...
നിർബന്ധിത മത പരിവർത്തനം നടത്തിയിട്ടില്ലെന്ന് മലയാളി വൈദികൻ ഫാ. സുധീർ ജോൺ വില്യംസ് പറഞ്ഞു. പണം കൊടുത്ത് മതപരിവർത്തനത്തിനായി നിർബന്ധിച്ചുവെന്നാണ് പറയുന്നത് പക്ഷെ ആരാണ് പണം കൊടുത്താൽ മതം മാറുന്നത്....
ജയ്പൂര്‍: രാജസ്ഥാനില്‍ 150 കിലോ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തു. രാജസ്ഥാനിലെ ടോങ്കില്‍ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു പിടിച്ചെടുത്തത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് കാറില്‍ നിന്നും സ്ഫോടക വസ്തു...
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന്അ വിധേയരായ രണ്ട് രോഗികൾ മരിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തവരാണ് മരിച്ചത്. കായംകുളം പുതുക്കാട് സ്വദേശി മജീദ്(53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ(60)...
2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം. കേരളത്തിൽ ഫോര്‍ട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റു ജില്ലകളിലും വിവിധ ആഘോഷ പരിപാടികളോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് ലോകത്ത് പുതുവർഷമാദ്യമെത്തിയത്....
പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പൈക സ്വദേശികളായ സിബി ( 59 ) സിമി ( 55 ) ദിയ ( 25 ) എന്നിവരെ ചേർപ്പുങ്കൽ...
കെഎസ്എഫ്ഇ തുറവൂർ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ കുത്തിയതോട് പൊലീസ് പിടികൂടി. എറണാകുളം രായമംഗലം പഞ്ചായത്ത് പുല്ലുവഴി കാളംമാലിയിൽ എൽദോ വർഗീസ്, പുല്ലുകുഴി ഞെഴുവങ്കൻ...
തിരുവനന്തപുരം: ‘പ്രധാനമന്ത്രിയുടെ പുതുവർഷ സമ്മാനം’ എന്ന പേരിൽ സ്ക്രാച്ച് കാർഡ് ലിങ്കുകൾ അയച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും...
ഇ.എസ്.എ. വില്ലേജുകളിലെ വനവിസ്തൃതി സംബന്ധിച്ച വിവരങ്ങൾ സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണം: ജോസ് കെ. മാണി
രാവിലെ പഠിക്കുവാൻ നിർബന്ധം :ആറാം ക്ളാസുകാരി ട്രെയിനിൽ കയറി പോയത് മംഗലാപുരത്തിന്;പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു
ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. വെറും രണ്ട് സെന്റി മീറ്റർ വ്യത്യാസത്തിൽ സ്വർണ്ണം നഷ്ടമായി
പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ 10 പേരെ കാണാതായി
പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ
അമ്പല ;പള്ളി കമ്മിറ്റികളിൽ ഇനി മുതൽ സിപിഐഎം പ്രവർത്തകർക്ക് ഭാരവാഹിയാകാം
ഈ ആഴ്ച നിങ്ങൾക്ക് എങ്ങിനെയുണ്ടെന്ന് അറിയാം :
‘ലേഡി വള്‍ച്ചര്‍ ‘ എന്ന് അപര നാമമുള്ള ജി.എസ്.ടി ജോയിന്റ് കമ്മീഷ്ണറുടെ വീട്ടില്‍ നിന്നും 14 ലക്ഷം രൂപയും 788 ഡോളറും പിടിച്ചെടുത്ത് വിജിലന്‍സ്.
വിദ്യാർത്ഥിനിക്ക് നേരെ ആക്രമമെന്ന് പ്രചാരണം :പഞ്ചാബിലെ പ്രശസ്തമായ ലവ്ലി പ്രൊഫഷണൽ സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥികളുടെ വലിയ പ്രതിഷേധം
രാവിലെ അഞ്ചരയ്ക്കുള്ള കുറവിലങ്ങാട് പള്ളിയിലെ കുർബാന കൂടി ;വല്ലാർപാടം പള്ളിയിൽ ഉൾപ്പെടെ 8 മരിയൻ പള്ളികളിൽ പ്രാർത്ഥിച്ചു മടങ്ങുന്ന മരിയൻ തീർഥാടനവുമായി കെ എസ് ആർ ടി സി പാലാ
അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിക്ക് ജാമ്യം.,കേസിലെ രണ്ടാം പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു
തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുന്ന കൊള്ള സംഘത്തിന് നേതൃത്വം നൽകുന്ന ഗ്യാനേഷ്കുമാറിനെ ചവിട്ടിപ്പുറത്താക്കണം : കെ.സി.വേണുഗോപാൽ
ഉറങ്ങാത്ത ചരിത്രത്തിന്റെ മണ്ണിൽ നവചൈതന്യം; അരുവിത്തുറ ദേവാലയം വിശ്വാസികൾക്ക് സമർപ്പിച്ചു
മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് തൊടുപുഴ സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു:പാലാ ബ്രില്യന്റിലെ വിദ്യാർത്ഥിയായിരുന്നു
ഏഷ്യൻ ഗെയിംസ് :വനിതകൾക്ക് പിന്നാലെ പുരുഷന്മാർക്കും കബഡിയിൽ സ്വർണ്ണം
സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം :പ്രൊഫ. പ്രകാശ് മൂർത്തി ലളിതകലാ അക്കാദമി ചെയർമാൻ
കാഞ്ഞിരമറ്റം കർഷക മുന്നേറ്റത്തിന്റെ ഗ്രാമീണ മാതൃക: ഫാ.ജോസഫ് വാട്ടപ്പിള്ളിൽ
ഏഷ്യൻ ഗെയിംസ് :വനിതാ കബഡിയിൽ ഇറാനെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണം
ഐഡിയൽ പബ്ലിക് ലൈബ്രറിയും വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന വയലാർ സ്മൃതിയും ഗാനസന്ധ്യയും സെപ്റ്റംബർ 27 ഞായറാഴ്ച (നാളെ) ഈരാറ്റുപേട്ടയിൽ
നവീകരിച്ച അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിന്റെ വെഞ്ചിരിപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് 4:30-ന്