കോട്ടയം: കോട്ടയത്ത് എം സി റോഡില് കുറവിലങ്ങാടുണ്ടായ വാഹനാപകടത്തില് മൂന്ന് പേര്ക്ക് ദാരുണാന്ത്യം. കെഎസ്ആര്ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. എംസി റോഡില് മോനിപ്പള്ളിക്ക് സമീപം തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ...
തിരുവനന്തപുരം: സ്വീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് ആണ് മരിച്ചത്. ഇന്ന് വിവാഹം നടക്കാനിരിക്കെ മണിക്കൂറുകൾക്ക് മുൻപാണ് യുവാവിന്റെ...
തിരുവനന്തപുരം: കേരള കോണ്ഗ്രസ് എമ്മും ആര്ജെഡിയും മുന്നണിമാറുമെന്ന അഭ്യൂഹങ്ങള് ശക്തമായിരിക്കെ ജോസ് കെ മാണിയും എം വി ശ്രേയാംസ് കുമാറും എല്ഡിഎഫ് സമരത്തിന് എത്തിയില്ല. കഴിഞ്ഞ രണ്ട് എല്ഡിഎഫ് യോഗത്തിലും...
പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസില് അറസ്റ്റിലായ രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കായി വഴിപാടും പൂജയും നടത്തി യൂത്ത് കോണ്ഗ്രസ് നേതാവ്. യൂത്ത് കോണ്ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല് സെക്രട്ടറി റെജോ വള്ളംകുളമാണ് പള്ളിയിലും...
തിരുവനന്തപുരം: തമിഴ് ജനതയുടെ വിളവെടുപ്പ് ആഘോഷമായ തൈപ്പൊങ്കല് ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 6 ജില്ലകളില് ജനുവരി 15 ന് (വ്യാഴം) ആണ് പ്രാദേശിക അവധി...
കോട്ടയം ; പാലാ കടനാട് പള്ളിപെരുന്നാളിനോട് അനുബന്ധിച്ച് ഇത്തവണയും കുട്ടവഞ്ചി സവാരിയൊരുക്കി സംഘാടകർ.പ്രകൃതിഭംഗി കനിഞ്ഞുകിട്ടിയ കടനാട് പള്ളിക്കു അഭിമുഖമുളള ചെക്കുഡാമിൽ, വിനോദത്തിന് പുത്തൻ ആശയവുമായി കഴിഞ്ഞ വർഷം കടനാട് പഞ്ചായത്തിൻ്റെ...
കാട്ടാക്കടയിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് യുവാവ് ആത്മഹത്യ ചെയ്തു. കാട്ടാക്കട പോക്സോ കോടതിക്ക് സമീപത്തുള്ള പ്രിന്റിംഗ് പ്രസിൽ വെച്ചാണ് യുവാവ് ആത്മഹത്യ ചെയ്തത്. പെട്രോൾ നിറച്ച കുപ്പിയെടുത്ത് ഭീഷണി മുഴക്കിയ...
പയ്യാവൂർ: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി. സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് താഴേക്ക് ചാടിയത്. കണ്ണൂരിലെ മിംസ്...
കണ്ണൂര്: ടിപി ചന്ദ്രശേഖരന് വധക്കേല് ഒന്നാം പ്രതി എംസി അനൂപിന് വീണ്ടും പരോള്. കണ്ണൂര് സെന്ട്രല് ജയിലിലെ തടവുകാരനായ അനൂപിന് 20 ദിവസത്തേക്കാണ് പരോള് അനുവദിച്ചത്. സ്വാഭാവിക പരോള് എന്നാണ്...
കൊച്ചി: സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ച് സ്വര്ണ വില കുതിക്കുന്നു. പവന് 1,240 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഒരുപവന് സ്വര്ണത്തിന്റെ വില 1,04,240 രൂപയായി. ഒരുഗ്രാം സ്വര്ണത്തിന്റെ വില 13,030...
കേരളത്തിൽ ആത്മഹത്യകളുടെ എണ്ണം ഉയരുന്നതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ
കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാ സ്ളീഹായുടെ നൊവേന തിരുന്നാളിന് കൊടി ഉയർന്നു
കൂത്താട്ടുകുളം തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാളിന് ഇന്ന് കൊടിയേറും :വൈകിട്ട് 6.30 ന് ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടു വിളക്കിൽ 1001 തിരികൾ തെളിച്ച് പ്രാർത്ഥന
അഴിമതി ആരോപണത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് കൗൺസിലർ അജിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാര്ട്ടിയായി മാറിയെന്നും സിപിഐ(എം) പിരിവ് പാര്ട്ടിയായി മാത്രം ഒതുങ്ങിയെന്നും വിമര്ശനം
കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ:പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിക്കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും
നെഞ്ചുരുകും വേദനയുമായി പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാനായി പാലായുടെ പരിഛേദം ഒന്നിച്ചു കൂടി
പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്ററ്യന്റെ ആഫീസ് മുണ്ടക്കയത്ത് മന്ത്രി എ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു
വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ
ഇ ഡി പിണറായിയുടെ ഭിത്തിയിൽ സമൻസ് പതിപ്പിച്ചപ്പോൾ ;ഇരു കൂട്ടരും പരസ്പ്പരം ഭിത്തിയിൽ പതിപ്പിക്കാനുള്ള ശ്രമം തുടരുന്നു
രമ്യാ ഹരിദാസ് എംഎല്എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന് എംഎല്എ. ജനാധിപത്യത്തില് വിയോജിപ്പുകള് സ്വാഭാവികമാണെന്ന് ചാണ്ടി ഉമ്മൻ
ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാവുമായിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തിയാൽ സംരക്ഷിക്കാൻ ഞങ്ങളുണ്ടാവുമെന്ന് കെ സുധാകരൻ
ജനപ്രതിനിധികൾക്ക് മാതൃകയായി വീണ്ടും എം.ജെ സെബാസ്റ്റ്യൻ എം.എൽ. എ
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്ക് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ചുമട് (ഹെഡ് ലോഡ്) തൊഴിലാളിയൂണിയൻ (കെ.ടി.യു.സി. എം) പാലാ മുൻസിപ്പൽ സമ്മേളനവും യൂണിയൻ ജന്മദിന സമ്മേളനവും നടത്തി
ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു
മുതിർന്ന ബി ജെ പി നേതാവ് എൽ.കെ അദ്ധ്വാനി ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ
ഭക്തിയുടെ നിറവിൽ കുഞ്ഞച്ചൻ തീർത്ഥാടന പദയാത്രയും കൈത്താങ്ങ് സ്നേഹ പദ്ധതിയുടെ ഉദ്ഘാടനവും