വലവൂർ സഹകരണ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ച 2023 ഓഗസ്റ്റ് മാസം തുടക്കത്തിൽ ബാങ്കിൽ 256 കോടി രൂപയുടെ നിക്ഷേപവും 211 കോടി രൂപയുടെ വായ്പയും ഉണ്ടായിരുന്നു. ബാങ്കിന്റെ ഇപ്പോഴത്തെ സ്ഥിതിവിവര...
കൊല്ലം: കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ടു പിന്നോട്ടുവന്ന കാർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കൊല്ലം അക്കോണം പൂവണത്തുമൂട് റോഡിൽ ആയിരുന്നു സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരമായി...
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷാ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് മുൻമന്ത്രി ആന്റണി രാജു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപ്പീൽ നൽകി. തൊണ്ടിമുതൽ കേസില് രണ്ടാംപ്രതിയായ...
പാലക്കാട്: അട്ടപ്പാടിയില് വീണ്ടും കര്ഷക ആത്മഹത്യ. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന് വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന് ഫോണില് വിളിച്ച് പറയുകയായിരുന്നു. അതേസമയം തണ്ടപ്പേര് ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ്...
കോട്ടയം: ഫ്രാങ്കോ മുളയ്ക്കല് പ്രതിയായ ബലാത്സംഗ കേസിലെ തുടര്നടപടികളില് സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടറെ ചോദിച്ചതിന് സര്ക്കാരിന് നന്ദി പറഞ്ഞ് സിസ്റ്റര് റാണിറ്റ്. ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തെ...
മുംബൈ: മാധ്യമ പ്രവര്ത്തക ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ശ്രീകാന്ത് പങ്കാര്കര് മഹാരാഷ്ട്ര മുന്സിപ്പല് കോര്പ്പറേഷന് തെരഞ്ഞെടുപ്പില് വിജയം. ജല്ന നഗരസഭയിലെ പതിമൂന്നാം വാര്ഡില് നിന്നാണ് സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്ശനവുമായി വിഡി സതീശന്. കാറില് കയറ്റുന്നവരെ സൂക്ഷിച്ച് കാറില് കയറ്റണം, അവര് വര്ഗീയത പ്രസംഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സതീശന് പറഞ്ഞു. മതേതരത്വത്തിന്റെ കാര്യത്തില് ഇരട്ടത്താപ്പും കാപട്യവും പാടില്ല. കാന്തപുരത്തിന്റെ...
കല്പ്പറ്റ: വയനാട് പുല്പ്പള്ളിയില് പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം. അയല്വാസിയായ രാജു ജോസ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ പെണ്കുട്ടിയെ വയനാട് മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു. സംഭവത്തില് അയല്വാസിയെ...
തവാങ്: അരുണാചല് പ്രദേശില് വിനോദയാത്രയ്ക്ക് പോയ മലയാളി സംഘത്തിലെ ഒരാള് അപകടത്തില് പെട്ട് മരിച്ചു. കൊല്ലം സ്വദേശിയായ ബിനുവാണ് മരിച്ചത്. ഐസ് മൂടിയ തടാകത്തിലൂടെ നടക്കവെ അപകടത്തില് പെടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന...
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്ത്തനങ്ങളുടെ നിര്മ്മാണ ഉദ്ഘാടനം ജനുവരി 24 ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി...
കേരളത്തിൽ ആത്മഹത്യകളുടെ എണ്ണം ഉയരുന്നതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ
കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാ സ്ളീഹായുടെ നൊവേന തിരുന്നാളിന് കൊടി ഉയർന്നു
കൂത്താട്ടുകുളം തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാളിന് ഇന്ന് കൊടിയേറും :വൈകിട്ട് 6.30 ന് ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടു വിളക്കിൽ 1001 തിരികൾ തെളിച്ച് പ്രാർത്ഥന
അഴിമതി ആരോപണത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് കൗൺസിലർ അജിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാര്ട്ടിയായി മാറിയെന്നും സിപിഐ(എം) പിരിവ് പാര്ട്ടിയായി മാത്രം ഒതുങ്ങിയെന്നും വിമര്ശനം
കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ:പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിക്കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും
നെഞ്ചുരുകും വേദനയുമായി പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാനായി പാലായുടെ പരിഛേദം ഒന്നിച്ചു കൂടി
പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്ററ്യന്റെ ആഫീസ് മുണ്ടക്കയത്ത് മന്ത്രി എ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു
വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ
ഇ ഡി പിണറായിയുടെ ഭിത്തിയിൽ സമൻസ് പതിപ്പിച്ചപ്പോൾ ;ഇരു കൂട്ടരും പരസ്പ്പരം ഭിത്തിയിൽ പതിപ്പിക്കാനുള്ള ശ്രമം തുടരുന്നു
രമ്യാ ഹരിദാസ് എംഎല്എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന് എംഎല്എ. ജനാധിപത്യത്തില് വിയോജിപ്പുകള് സ്വാഭാവികമാണെന്ന് ചാണ്ടി ഉമ്മൻ
ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാവുമായിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തിയാൽ സംരക്ഷിക്കാൻ ഞങ്ങളുണ്ടാവുമെന്ന് കെ സുധാകരൻ
ജനപ്രതിനിധികൾക്ക് മാതൃകയായി വീണ്ടും എം.ജെ സെബാസ്റ്റ്യൻ എം.എൽ. എ
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്ക് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ചുമട് (ഹെഡ് ലോഡ്) തൊഴിലാളിയൂണിയൻ (കെ.ടി.യു.സി. എം) പാലാ മുൻസിപ്പൽ സമ്മേളനവും യൂണിയൻ ജന്മദിന സമ്മേളനവും നടത്തി
ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു
മുതിർന്ന ബി ജെ പി നേതാവ് എൽ.കെ അദ്ധ്വാനി ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ
ഭക്തിയുടെ നിറവിൽ കുഞ്ഞച്ചൻ തീർത്ഥാടന പദയാത്രയും കൈത്താങ്ങ് സ്നേഹ പദ്ധതിയുടെ ഉദ്ഘാടനവും