തിരുവനന്തപുരം: കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാനുള്ള പ്രത്യേക പദ്ധതിക്ക് അംഗീകാരം നല്കി സംസ്ഥാന സര്‍ക്കാര്‍. മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങള്‍,...
തിരുവനന്തപുരം: കീടനാശിനി ദേഹത്ത് വീണ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കുറുപുഴ കിഴക്കുംകര സ്വദേശി ഷിബിന (38) ആണ് മരിച്ചത്. ആനാട് ജക്ഷന് സമീപം വളം ഡിപ്പോ നടത്തുകയായിരുന്നു ഷിബിന. കടയില്‍...
ആലപ്പുഴ: സ്വർണവില പോലെ കുതിച്ചുയർന്ന് സംസ്ഥാനത്തെ മുല്ലപ്പൂവിന്റെ വിലയും. ഒരു മുഴം പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറവിപണിയില് 210 രൂപയുമാണ് വില. ഓണവിപണിയിലെ വിലയെക്കാള്‍ 25 ശതമാനം വരെ...
പാലക്കാട്: പാലക്കാട് പോക്സോ കേസില്‍ പ്രതിയായ കായികാധ്യാപകനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥികള്‍. അധ്യാപകന് മോശമായി പെരുമാറിയെന്ന് ഒരു വിദ്യാര്‍ത്ഥി കൂടി മൊഴി നല്കി. കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥിയുടെ തുറന്നുപറച്ചില്‍. പ്രതിയായ അധ്യാപകന്റെ...
രണ്ടാം പിണറായി സർക്കാരിൻ്റെ ആറാം ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. അവസാന ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ
ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റത്തെ എതിര്‍ത്തത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് കേരളാ കോണ്‍ഗ്രസ് എം...
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കോലം കത്തിച്ച് പ്രതിഷേധം. ഡിവൈഎഫ്ഐ ആണ് വി ഡി സതീശന്റെ കോലവുമായി സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ...
തിരുവനന്തപുരം: കേശവപുരത്ത് കുടുംബവഴക്കിനിടെ മരുമകള്‍ ജീവനൊടുക്കി. നഗരൂര്‍ കേശവപുരം സ്വദേശിനി മഞ്ചിമ (23) ആണ് തൂങ്ങിമരിച്ചത്. മഞ്ചിമയുടെ ഭര്‍ത്താവ് വിനോദ് രണ്ടാനച്ഛനെ നിലവിളക്കുകൊണ്ട് അടിക്കുകയും രണ്ടാനച്ഛന് വിനോദിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും...
തിരുവനന്തപുരം നെടുമങ്ങാട് കൈക്കൂലി വാങ്ങിച്ച പണം വിജിലൻസിനെ കണ്ടപ്പോൾ വലിച്ചെറിഞ്ഞ് ജീവനക്കാർ. നെടുമങ്ങാട് മുണ്ടേലയിലെ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരാണ് പണം വലിച്ചെറിഞ്ഞത്. ഇവർ ഓട്ടോയുടെ മീറ്റർ പരിശോധന നടത്തുന്നതിനിടെ വിജിലൻസ്...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിര്‍ച്വല്‍ അറസ്റ്റ് ഭീഷണി. മുംബൈ പൊലീസ് എന്ന വ്യാജേന വാട്ട്സ്ആപ്പ് വഴിയായിരുന്നു ഭീഷണി. സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു. വഞ്ചന, ആള്‍മാറാട്ടം തുടങ്ങിയവയും...
പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ
അമ്പല ;പള്ളി കമ്മിറ്റികളിൽ ഇനി മുതൽ സിപിഐഎം പ്രവർത്തകർക്ക് ഭാരവാഹിയാകാം
ഈ ആഴ്ച നിങ്ങൾക്ക് എങ്ങിനെയുണ്ടെന്ന് അറിയാം :
‘ലേഡി വള്‍ച്ചര്‍ ‘ എന്ന് അപര നാമമുള്ള ജി.എസ്.ടി ജോയിന്റ് കമ്മീഷ്ണറുടെ വീട്ടില്‍ നിന്നും 14 ലക്ഷം രൂപയും 788 ഡോളറും പിടിച്ചെടുത്ത് വിജിലന്‍സ്.
വിദ്യാർത്ഥിനിക്ക് നേരെ ആക്രമമെന്ന് പ്രചാരണം :പഞ്ചാബിലെ പ്രശസ്തമായ ലവ്ലി പ്രൊഫഷണൽ സർവകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥികളുടെ വലിയ പ്രതിഷേധം
രാവിലെ അഞ്ചരയ്ക്കുള്ള കുറവിലങ്ങാട് പള്ളിയിലെ കുർബാന കൂടി ;വല്ലാർപാടം പള്ളിയിൽ ഉൾപ്പെടെ 8 മരിയൻ പള്ളികളിൽ പ്രാർത്ഥിച്ചു മടങ്ങുന്ന മരിയൻ തീർഥാടനവുമായി കെ എസ് ആർ ടി സി പാലാ
അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസില്‍ നാലാം പ്രതിക്ക് ജാമ്യം.,കേസിലെ രണ്ടാം പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു
തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുന്ന കൊള്ള സംഘത്തിന് നേതൃത്വം നൽകുന്ന ഗ്യാനേഷ്കുമാറിനെ ചവിട്ടിപ്പുറത്താക്കണം : കെ.സി.വേണുഗോപാൽ
ഉറങ്ങാത്ത ചരിത്രത്തിന്റെ മണ്ണിൽ നവചൈതന്യം; അരുവിത്തുറ ദേവാലയം വിശ്വാസികൾക്ക് സമർപ്പിച്ചു
മീനച്ചിലാറ്റിൽ ഒഴുക്കിൽ പെട്ട് തൊടുപുഴ സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു:പാലാ ബ്രില്യന്റിലെ വിദ്യാർത്ഥിയായിരുന്നു
ഏഷ്യൻ ഗെയിംസ് :വനിതകൾക്ക് പിന്നാലെ പുരുഷന്മാർക്കും കബഡിയിൽ സ്വർണ്ണം
സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം :പ്രൊഫ. പ്രകാശ് മൂർത്തി ലളിതകലാ അക്കാദമി ചെയർമാൻ
കാഞ്ഞിരമറ്റം കർഷക മുന്നേറ്റത്തിന്റെ ഗ്രാമീണ മാതൃക: ഫാ.ജോസഫ് വാട്ടപ്പിള്ളിൽ
ഏഷ്യൻ ഗെയിംസ് :വനിതാ കബഡിയിൽ ഇറാനെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണം
ഐഡിയൽ പബ്ലിക് ലൈബ്രറിയും വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന വയലാർ സ്മൃതിയും ഗാനസന്ധ്യയും സെപ്റ്റംബർ 27 ഞായറാഴ്ച (നാളെ) ഈരാറ്റുപേട്ടയിൽ
നവീകരിച്ച അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിന്റെ വെഞ്ചിരിപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് 4:30-ന്
ലോകഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം പാലായിൽ ആവേശമായി
പാലാ പഴയിടം രുചിയിലെ മലിന ജലപ്രശനം :ആരോഗ്യവകുപ്പ് പരിശോധന നടത്തി :ഇന്ന് തന്നെ ജല പരിശോധന നടത്തും
ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു
വഴി ചോദിക്കാനെന്ന പോലെ അടുത്ത് വന്ന് വയോധികയുടെ മാല പൊട്ടിച്ച ദമ്പതികൾ പിടിയിൽ