പാലാ: പൊൻകുന്നം റൂട്ടിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. കടയം ഭാഗത്ത് വച്ചാണ് അപകടമുണ്ടായത് .യുവാവിന് പരിക്കുണ്ട്. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണന് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. റോബിന്...
തിരുവനന്തപുരം: സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ അജിത് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ വെച്ച് അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നും ബിജെപി അംഗത്വം...
കല്പറ്റ: തങ്ങള്‍ക്ക് വിരോധമുള്ള രാഷ്ട്രങ്ങളെ വാഴിക്കില്ലെന്ന നിലയാണ് അമേരിക്കയും ചങ്ങാതിയായ ഇസ്രയേലും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇസ്രയേല്‍ തെമ്മാടി രാഷ്ട്രമാണെന്നും ഇതിനെതിരായ ശക്തമായ വികാരം ഒന്നടങ്കം പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുതിപ്പ്. പവന് 2320 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 1,20,800 രൂപ. ഗ്രാമിന് 290 രൂപ ഉയര്‍ന്ന്...
എല്‍പിജി സിലിണ്ടിറിന്റെ വില വീണ്ടും വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല. ഹോട്ടലുകള്‍,...
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വയനാട് ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ടം യാഥാര്‍ത്ഥ്യമായി. ദുരന്തബാധിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ 178 വീടുകളുടെ താക്കോല്‍ കൈമാറ്റം നടന്നു. ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കള്‍ക്കുള്ള...
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങൾ കൂടിയാണ് റദ്ദാക്കിയത്. ദുബായ്, സലാല, ദോഹ,...
പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യംവച്ച് തിരിച്ചടി തുടങ്ങി ഇറാന്. ഇസ്രയേലിനെ ലക്ഷ്യമാക്കി നിരവധി മിസൈലുകള്‍ ഇറാന് വിക്ഷേപിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ നിര്‍ദേശം. നിരവധി...
രാമപുരം: രാമപുരം പള്ളി മൈതാനിയിൽ പുരോഗമിക്കുന്ന കാർഷിക മേള 2026 ഇന്ന് (01/03/2026) സമാപിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനവും അവാർഡുദാനവും മേളയുടെ പ്രധാന ആകർഷണങ്ങളായിരിക്കും.മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് (പാലാ...
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടു.,തൽഫലമായി കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ
ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ മോഡി പ്രധാന മന്ത്രി ആവുമായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി
ചിലമ്പൊലി താളം ഉയരുന്നു :പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 നാളെ മുതൽ ഭരണങ്ങാനത്ത്
കെജി വിദ്യാർഥിനിയെ ക്രൂരമായി ആക്രമിച്ച് മൂന്നാം ക്ലാസുകാരൻ;കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് പെൺകുട്ടിയെ തുടർച്ചയായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
നവംബറിലെ റേഷൻ വിഹിതം മൂന്നു മുതൽ ലഭിച്ചു തുടങ്ങും
പൊലീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐഎം നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കവെ മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലർക്ക് കൈക്കൂലി കേസിൽ വിജിലൻസ് പിടിയിൽ
പൂഞ്ഞാർ എം എൽ എ ;എം ജെ സെബാസ്ററ്യനെ വികസന കാര്യത്തെ കുറിച്ച് ഉപദേശിക്കാൻ കുളത്തിങ്കൻ ആയിട്ടില്ല :ഇനി വരാനിരിക്കുന്നത് വികസനത്തിന്റെ പെരുമഴക്കാലം
വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി
ലക്ഷദ്വീപിലും സാന്നിധ്യമറിയിച്ച് ചെമ്മണ്ണൂർ ജൂവലറി ഇന്റർനാഷണൽ; 61-ാമത് ശാഖ കവരത്തിയിൽ ഇന്ന് വൈകിട്ട് തുറക്കും
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു;ഒരു ലക്ഷത്തിലും താഴേക്കെന്ന് സൂചന
കോട്ടയം സിബിഎസ്ഇ കോട്ടയം സഹോദയ കലോത്സവത്തിൽ കിരീടം ചൂടി പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ
മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി:പ്രശനം രാഷ്ട്രീയ വൽക്കരിച്ചു
സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം കോട്ടയം ആശ്രയയിൽ;ഇപ്പോൾ അപേക്ഷിക്കാം
പിന്നെയും വിവാഹ വസന്തത്തിന്റെ കേളികൊട്ടുമായി പാലായുടെ പ്രിയങ്കരിയായ ഗായിക റീമ ടോമി
70 വയസ്സിനുമേൽ പ്രായമുള്ളവർക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫർ;മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്
ദയവായി കാനാട്ടു പാറ നിവാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണം. LDF പാലാ നഗരസഭ പാർലമെൻ്ററി പാർട്ടി
പത്താം ക്ളാസ് വിദ്യാർത്ഥിനികളെ ക്ളാസ് മുറിയിൽ അതിക്രമിച്ച് കയറിയ യുവാവ് അറക്കവാൾ ഉപയോഗിച്ച് ആക്രമിച്ചു.;
ശബരിമല സീസണിൽ പാലായിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണം അസംഘടിതതൊഴിയൂണിയൻ KTUC (M)
പാലാ മണ്ഡലം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു