സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യാ സഹോദരനെ കൊലപ്പെടുത്തി യുവാവ്. ബെംഗളൂവിലാണ് സംഭവം. മുപ്പതുകാരനായ ശ്രീനിവാസാണ് ഭാര്യാ സഹോദരന് രഞ്ജിത്തിനെ (24) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള് പൊലീസ്...
ബുലന്ദ്ഷഹര്: പലചരക്ക് കടയില് നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചതിന് 12 വയസ്സുള്ള മകളെ പിതാവ് വടികൊണ്ട് അടിച്ചുകൊന്നു. ഉത്തര് പ്രദേശിലെ രത്തന്പുര് ഗ്രാമത്തിലാണ് സംഭവം. പിതാവ് പുഷ്പേന്ദ്ര എന്ന പപ്പുശര്മയെ...
തിരുവനന്തപുരം: എസ്ഡിപിഐ-സിപിഐഎം ഡീല് ആരോപണങ്ങള്ക്കിടെ നേമത്ത് ആരുടേയും വോട്ടുകള് വേണ്ടെന്ന് വെയ്ക്കില്ലെന്ന് മന്ത്രി വി ശിവന്കുട്ടി. ചിലരുടെ വോട്ട് വേണ്ട എന്ന് പറയാന് കഴിയില്ല. വര്ഗീയകക്ഷികളെ അധികാരത്തില് നിന്ന് മാറ്റുകയാണ്...
പാലാ വെള്ളപ്പാട് ശ്രീ വന ദുർഗ ഭഗവതീ ക്ഷേത്രത്തിൽ നാലാം ഉത്സവം :7.30 ന് ദുർഗ്ഗാ ഭഗവതി കലശാഭിഷേകം, നവാകം 8.30㎡ സോപാന സംഗീത സമന്വയം 9.00 ㎡ സോപാനസംഗീത...
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരന്തബാധിതര്ക്കുളള ഭവനപദ്ധതിയ്ക്കായി കോണ്ഗ്രസ് വാങ്ങിയ ഭൂമിക്ക് പുറത്തുളള വഴിയില് കുടില്കെട്ടി സമരാഭാസം നടത്തുന്ന ഡിവൈഎഫ്ഐയുടെ നടപടി ഗുണ്ടായിസമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സര്ക്കാര് വലിയ...
പാലക്കാട്: കോയമ്പത്തൂര് മധുക്കര ദേശീയപാതയില് കാറുകള് തമ്മില് കൂട്ടിയിടിച്ചുണ്ടായ അപകടത്തില് രണ്ട് മലയാളികളുള്പ്പെടെ മൂന്നുപേര്ക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂര് ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പിരായിരി സ്വദേശി വിനീഷ് (35)...
പത്തനംതിട്ട: ഇലക്ഷന് സ്പെഷ്യല് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില് ചെങ്ങന്നൂര് റെയില്വേ സ്റ്റേഷനില് നിന്ന് വന് കഞ്ചാവ് ശേഖരം പിടികൂടി. ആറ് ബാഗുകളിലായി കടത്താന് ശ്രമിച്ച 50. 058 കിലോ...
പാലാ: ഇന്ന് രാവിലെ 8.30 ന് മുനമ്പം സമരസമിതി പ്രവർത്തകർ എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പാലായിലെ കുരിശുപള്ളി കവലയിൽ പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ...
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നല് അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്ക്കും വലിയ...
കൊല്ലം: ഫ്ലോട്ടിനു മുന്നില് നൃത്തം കളിച്ചു കൊണ്ടിരിക്കെ കാലില് ചവിട്ടിയെന്ന് ആരോപിച്ച് 19 കാരനെ നടുറോഡില് കുത്തിക്കൊലപ്പെടുത്തി. കൊട്ടിയൂര് മുഖത്തല കിഴവൂര് സജീവ് മന്ദിരത്തില് പരേതനായ സജീവിന്റെ മകന് അമ്പാടി...
കേരളത്തിൽ ആത്മഹത്യകളുടെ എണ്ണം ഉയരുന്നതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ
കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാ സ്ളീഹായുടെ നൊവേന തിരുന്നാളിന് കൊടി ഉയർന്നു
കൂത്താട്ടുകുളം തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാളിന് ഇന്ന് കൊടിയേറും :വൈകിട്ട് 6.30 ന് ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടു വിളക്കിൽ 1001 തിരികൾ തെളിച്ച് പ്രാർത്ഥന
അഴിമതി ആരോപണത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് കൗൺസിലർ അജിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാര്ട്ടിയായി മാറിയെന്നും സിപിഐ(എം) പിരിവ് പാര്ട്ടിയായി മാത്രം ഒതുങ്ങിയെന്നും വിമര്ശനം
കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ:പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിക്കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും
നെഞ്ചുരുകും വേദനയുമായി പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാനായി പാലായുടെ പരിഛേദം ഒന്നിച്ചു കൂടി
പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്ററ്യന്റെ ആഫീസ് മുണ്ടക്കയത്ത് മന്ത്രി എ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു
വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ
ഇ ഡി പിണറായിയുടെ ഭിത്തിയിൽ സമൻസ് പതിപ്പിച്ചപ്പോൾ ;ഇരു കൂട്ടരും പരസ്പ്പരം ഭിത്തിയിൽ പതിപ്പിക്കാനുള്ള ശ്രമം തുടരുന്നു
രമ്യാ ഹരിദാസ് എംഎല്എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന് എംഎല്എ. ജനാധിപത്യത്തില് വിയോജിപ്പുകള് സ്വാഭാവികമാണെന്ന് ചാണ്ടി ഉമ്മൻ
ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാവുമായിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തിയാൽ സംരക്ഷിക്കാൻ ഞങ്ങളുണ്ടാവുമെന്ന് കെ സുധാകരൻ
ജനപ്രതിനിധികൾക്ക് മാതൃകയായി വീണ്ടും എം.ജെ സെബാസ്റ്റ്യൻ എം.എൽ. എ
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്ക് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ചുമട് (ഹെഡ് ലോഡ്) തൊഴിലാളിയൂണിയൻ (കെ.ടി.യു.സി. എം) പാലാ മുൻസിപ്പൽ സമ്മേളനവും യൂണിയൻ ജന്മദിന സമ്മേളനവും നടത്തി
ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു
മുതിർന്ന ബി ജെ പി നേതാവ് എൽ.കെ അദ്ധ്വാനി ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ
ഭക്തിയുടെ നിറവിൽ കുഞ്ഞച്ചൻ തീർത്ഥാടന പദയാത്രയും കൈത്താങ്ങ് സ്നേഹ പദ്ധതിയുടെ ഉദ്ഘാടനവും