കാസർകോഡ്: കോൺഗ്രസിനെ ലക്ഷ്യമിട്ടുള്ള ചർച്ചകൾക്ക് പിറകിൽ മറ്റ് ഉദ്ദേശങ്ങളെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. അയോധ്യ വിഷയം സജീവമായി നിർത്തുക എന്നത് ബിജെപിയുടെ തന്ത്രമാണ്. ലോക്സഭാ തിരഞ്ഞെടുപ്പുമായി...
ശബരിമല: അയ്യപ്പദർശനത്തിനെത്തുന്ന തീർഥാടകർക്ക് പുതുവത്സര സമ്മാനമായി സൗജന്യ വൈ-ഫൈ സംവിധാനമൊരുക്കി ദേവസ്വം ബോർഡ്. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ പുതുവത്സര ദിനമായ തിങ്കളാഴ്ച മുതൽ ഭക്തർക്ക് സൗജന്യ...
ന്യൂഡൽഹി: എസ്എഫ്ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഒരു പാർട്ടിയാണെന്ന വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വാഹനത്തിന് അടുത്ത് പ്രതിഷേധിച്ചാൽ താൻ പുറത്ത് ഇറങ്ങുമെന്ന നിലപാടും ഗവർണർ ആവർത്തിച്ചു. സത്യപ്രതിജ്ഞ ചടങ്ങിൽ...
ന്യൂഡൽഹി: 2024ൽ ബിജെപിക്ക് ഭരണ തുടർച്ച ഉറപ്പെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി. ഇൻഡ്യ സഖ്യത്തെ സാമ്പാർ മുന്നണി എന്ന്...
കൊച്ചി: എറണാകുളം ജില്ലയിൽ, കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് മാറ്റിവച്ച നാല് മണ്ഡലങ്ങളിലെ നവകേരള സദസ്സിന് ഇന്ന് തുടക്കം. വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികൾ. പുതുതായി...
കൊയിലാണ്ടി: മൂന്നും രണ്ടും വയസ്സുള്ള മക്കൾക്ക് വിഷം നൽകി അപായപ്പെടുത്താൻ ശ്രമിച്ചതിന് അച്ഛൻ അറസ്റ്റിൽ. വിഷം ഉള്ളില്‍ച്ചെന്ന് അവശരായ കുട്ടികളെ പോലീസും നാട്ടുകാരുംചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കുട്ടികള്‍...
പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയുടെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മൂന്ന് പേരും കേസിൽ പ്രതികളാണെന്നാണ് സംശയം. ഇവരെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഒരു വാഹനവും പിടിച്ചെടുത്തായാണ് സൂചന. മൈലപ്രയിലെ വ്യാപാരി...
പത്തനംതിട്ട: ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിനായി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന യുവാവ് പൊലീസ് പിടിയിൽ. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമൽ അഗസ്റ്റിനാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂർ മുത്തൂറ്റിൽ...
തൃശ്ശൂർ: ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു. വധൂവരൻമാർ അടക്കം അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പാലപ്പെട്ടി പുതിയിരുത്തിയിലായിരുന്നു അപകടം. താലികെട്ട് കഴിഞ്ഞ് മടങ്ങിയ...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്ത് മടങ്ങി എത്തും. വെള്ളിയാഴ്ച ഡൽഹിയ്ക്ക് പോയ ഗവർണർ വൈകിട്ടാണ് തിരുവനന്തപുരത്ത് എത്തുക. സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ...
യു.ഡി.എഫ്. സര്‍ക്കാര്‍ പിണറായി സര്‍ക്കാരിന്റെ മദ്യനയം സമൂലം തിരുത്തിയെഴുതണം തമിഴ്നാട് മുഖ്യമന്ത്രിയുടെ മാതൃകയും സ്വീകരിക്കാം കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
രക്തദാന രംഗത്ത് സ്തുത്യർഹമായ സേവനം: ഐശ്വര്യ കർമ്മ ശ്രേഷ്ഠ പ്രഥമ പുരസ്കാരം ഷിബു തെക്കേമറ്റത്തിന് സമ്മാനിച്ചു
ഈരാറ്റുപേട്ട പ്രസ്സ് ക്ലബ്ബിനെ ഇനി പി.എ.എം.ഷെരീഫ്(ചന്ദ്രിക) നയിക്കും ; പ്രസ്സ് ക്ലബ്ബിന് പുതിയ ഭാരവാഹികളായി
പാലാ അൽഫോൻസാ കോളേജിൻ്റെയും SMYM പാലായുടെയും ആഭിമുഖ്യത്തിൽ +2 കഴിഞ്ഞ പെൺകുട്ടികൾക്കായി ഏകദിന സെമിനാർ നടത്തപ്പെടുന്നു
നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി
ജനവികാരം രാഹുൽ ഗാന്ധിയ്ക്ക് മനസിലായി; സിഎമ്മിനെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കും
മന്ത്രിയില്ല; എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അനിശ്ചിതത്വം
കെസിക്ക് വേണ്ടി ജനങ്ങളെ വഞ്ചിച്ചു: ഷാഫിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഭയപ്പെടുന്ന നേതൃത്വമല്ല കോണ്‍ഗ്രസിന്റേത്; തിരുവഞ്ചൂർ
കൊടുങ്ങല്ലൂര്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ വിശദീകരണവുമായി പി ജയരാജന്
ക്ലിഫ് ഹൗസിലെ പശുക്കള്‍ ഇനി മൃഗസംരക്ഷണ വകുപ്പിന്റെ ‘അതിഥികള്‍’
മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു; സണ്ണി ജോസഫ്
അമ്പലപ്പുഴയിലെ നിയുക്ത എംഎൽഎ ജി സുധാകരൻ പാണക്കാട്ടെത്തി
ആരാകും മുഖ്യമന്ത്രി? രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച വൈകിട്ട്
തോല്‍വിക്ക് പിന്നാലെ പട്ടാമ്പിയില്‍ യുഡിഎഫില്‍ രാജി
കോട്ടയത്ത് യാത്രക്കാരിയായ വീട്ടമ്മയെ ബസ് ഇടിച്ചു വീഴ്ത്തി
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്
VDS കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസിനെ നയിക്കട്ടെ’; KPCC അധ്യക്ഷനാക്കാൻ ഷാഫിക്ക് വേണ്ടിയും ഫ്ലക്സ്
കെസിക്കുള്ള പിന്തുണയില്‍ അണികളുടെ രോഷം; അഭിജിത്തിനെയും സജീന്ദ്രനെയും തെരുവില്‍ തടഞ്ഞു; വാര്‍ത്താ സമ്മേളനം ഒഴിവാക്കി പഴകുളം മധു
ഫാ. പോള്‍തേലക്കാട്ടിന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പ്; അന്വേഷണം