തീക്കോയി:അതിജീവനത്തിൻ്റെ പച്ചപ്പ് തേടി: തീക്കോയ് ഗ്രാമപഞ്ചയാത് വഴിക്കടവ് കുരിശുമലയും പരിസരവും വൃത്തിയാക്കി. സ്വഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പ്രകൃതി സംരക്ഷണം എന്ന ആശയം മുൻനിർത്തി കുരിശുമലയും പരിസരവും വൃത്തിയാക്കി.കേരള അസോസിയേഷൻ...
വക്കത്ത് സ്ത്രീയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. എല്‍ഐസി ഏജന്റായ ജെസിയുടെ മരണമാണ് കൊലപാതകമെന്നു പോലീസ് കണ്ടെത്തിയത് . ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍...
പത്തനാപുരം :കേരള കോൺഗ്രസ് ബി പിളർത്താൻ ആരും ശ്രമിക്കേണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ എംഎൽഎപാർട്ടിക്ക് ശാഖയും ഓഫീസും ആരും പുതുതായി തുറന്നിട്ടില്ല. അപ്പകക്ഷ്ണം വീതം വെച്ചപ്പോൾ കിട്ടാതെ വന്നവർക്ക് വിട്ട്...
പാലാ: രാജ്യത്ത് വിവിധ ഘട്ടങ്ങളിലായി ആവിഷ്കരിച്ച് നടപ്പാക്കിയ സ്ത്രീ ശാക്തീകരണ പദ്ധതികൾ ഭരണരംഗത്തും തൊഴിൽ മേഖലയിലും സ്ത്രീ മുന്നറ്റം സാദ്ധ്യമാക്കിയതായി കേരള കോൺ’ (എം) ചെയർമാൻ ജോസ് കെ.മാണി...
സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂര്‍ 136,...
ഇടുക്കി ജില്ലയില്‍ 100 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 5.52% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 157 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. ...
തിരുവനന്തപുരം :കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരെ കൈയ്യോടെ പിടി കൂടുന്ന ട്രാപ് കേസ്സുകളുടെ എണ്ണത്തില്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് സര്‍വ്വകാല റെക്കോര്‍ഡ്...
സംഗീത സംവിധായകന് കൈതപ്രം വിശ്വനാഥന് (58) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര് കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. 1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 119 പേര് രോഗമുക്തരായി. പത്തനംതിട്ട ജില്ലക്കാരായ 944 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 902 പേര് ജില്ലയിലും 42...
കോട്ടയം: ജില്ലയിൽ 332 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 331 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾ രോഗബാധിതനായി....
പ്രഥമം പ്രതിരോധം-ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ യജ്ഞം; മേയ് 27 മുതൽ ജൂൺ 21 വരെ
ദാ പോയി… ദേ വന്നു എയർപോഡ്; മുങ്ങിയ എയർപോഡ് പാലായിൽ തിരിച്ചെത്തി
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു
കനത്ത മഴയെ തുടർന്ന് പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു കല്ലറ പൊളിഞ്ഞ് മൃതദേഹം പെട്ടിയോടെ പുറത്തുവന്നു
കൈ വിരലിന് പകരം നാവ്;ഒടിഞ്ഞ കൈക്കുള്ള കമ്പിയും മാറി
നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭർത്താവ് രാജേഷിനെ കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നും പോലീസ് പിടികൂടി
പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് നിരോധനം;തിരുവനന്തപുരം ജില്ലയിൽ ഖനനം നിരോധിച്ചു കളക്ടർ ജെറോമിക് ജോർജ് ഉത്തരവിട്ടു
പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക്, സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ വില കുറച്ച് ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി (എൻ.പി.പി.എ) വിജ്ഞാപനമിറക്കി
സുൽത്താൻ ബത്തേരി കോടതിയിൽ സൂക്ഷിച്ചിരുന്ന 15 കിലോയോളം കഞ്ചാവ് മോഷണം പോയി
മദ്യലഹരിയിൽ ട്രാൻസ്ഫോർമറിൽ കയറിയ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു
നക്ഷത്രഫലം 2024 മെയ് 19 മുതൽ 25 വരെ:സജീവ് ശാസ്താരം
നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.,കളക്ഷന്‍ ഏജന്റായ ഭാര്യ സ്കൂട്ടറിൽ വരുമ്പോഴാണ് ഭർത്താവ് ആക്രമിച്ചത്
മധ്യ തിരുവിതാംകൂറിൽ രാവിലെ മുതൽ കനത്ത മഴ
സമരം ചെയ്ത ഡ്രൈവിങ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ
അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്;ജനങ്ങൾ ജാഗ്രത പാലിക്കണം മുഖ്യമന്ത്രി
കോട്ടയം ജില്ലയിൽ രക്ഷ പ്രവർത്തനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ റെഡി;ജനങ്ങൾക്ക് അടിയന്തിര സഹായത്തിനു വിളിക്കേണ്ട നമ്പർ ഇവയാണ്
കോട്ടയം ജില്ലയിൽ ഖനനപ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി കളക്ടർ വിഘ്നേശ്വരി
ഈരാറ്റുപേട്ടയിൽ കൗമാരക്കാരനായ 16 കാരനെ ആക്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു
കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ടിപ്പർ ലോറി ഇടിച്ച് ഓട്ടോഡ്രൈവർക്ക് പരുക്കേറ്റു.