ചാണ്ടി ഉമ്മൻ മന്ത്രി സ്ഥാന ലിസ്റ്റിൽ നിന്നും വെട്ടാൻ നീക്കം . കോട്ടയത്ത് നിന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്കെന്ന് സൂചന. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായേക്കുമെന്നും ചാണ്ടി ഉമ്മൻ മന്ത്രിയാകുമെന്നുള്ള സൂചനകള്...
ഈരാറ്റുപേട്ട .ഈവർഷം മുതൽ മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളി ൽ സഹവിദ്യാഭ്യാസത്തിന് സർക്കാർ അനുമതി കിട്ടിയതിനെ തുടർന്ന് ഈ സ്കൂളിലെ ആൺകുട്ടികൾക്കുള്ള പ്രവേശനം നിയുക്ത എം എൽ.എ...
യുഡിഎഫ് മന്ത്രിസഭയിലെ സുപ്രധാന പദവികളിലേക്ക് ആരൊക്കെയെന്ന കാര്യത്തിൽ ഏകദേശമായി തീരുമാനമായി.മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കറാകുമെന്നാണ് വിവരം.ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്മാൻ...
യുഡിഎഫ് സര്ക്കാരില് മന്ത്രിമാര്ക്ക് പഴയ കാര്. വി എന് വാസവന് ഉപയോഗിച്ച കാര് ആകും മുഖ്യമന്ത്രി ഉപയോഗിക്കുക. മറ്റു മന്ത്രിമാര്ക്കും പുതിയ കാര് വാങ്ങില്ല. പൈലറ്റും എസ്കോര്ട്ടും ഒഴികെ മറ്റ്...
കോട്ടയം : സര്ക്കാര് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വിവരങ്ങൾ വ്യക്തിപരമാണെന്നു കാട്ടി വിവരാവകാശ ഓഫീസര്മാര് അപേക്ഷകര്ക്കു നല്കിയ മറുപടി സ്വീകാര്യമല്ലെന്ന് സംസ്ഥാന വിവരവാകാശ കമ്മീഷന്. ഈ കാരണം പറഞ്ഞ് നേരത്തെ...
അശ്വതി : പൊതുസ്ഥലങ്ങളിൽ അന്യരുമായി കലഹ സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളില് ഇടപെടേണ്ടിവരും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക, . പിതാവിന് രോഗാരിഷ്ടത അനുകൂലമായി നിന്നിരുന്നവർ എതിർക്കുന്ന അവസ്ഥയുണ്ടാകും തൊഴിൽ...
സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റിയിലും പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനം. പിണറായിയുടെ ശൈലി തോൽവിക്ക് കാരണമായെന്നും ഇങ്ങനെ പോയാൽ കേരളം ബംഗാൾ ആകുമെന്നും അംഗങ്ങൾ തുറന്നടിച്ചു. പിണറായിയുടെ പ്രായപരിധിയിലും ചോദ്യങ്ങൾ ഉയർന്നു....
കൊഴുവനാൽ: ചരിത്രപ്രസിദ്ധമായ കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിൽ വിശുദ്ധ ജോൺ നെപുംസ്യാന്റെ തിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി തുടരുന്നു. . തിരുനാളിന്റെ മൂന്നാം ദിനമായ ഇന്ന് (2026 മെയ്...
പാലാ :എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തൊട്ടു കളിച്ചാൽ ആ തൊടുന്ന കൈ ഞങ്ങൾ വെട്ടിക്കളയുമെന്ന് എസ് എൻ ഡി പി യോഗം...
കടനാട്: സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ നടന്ന മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ ശ്രദ്ധേയമായി.എഴുപത് കഴിഞ്ഞ മുതിർന്നവരുടെ സംഗമത്തിൽ 150- ഓളം പേർ സംബന്ധിച്ചു. പ്രായമായവർ ഊന്നുവടിയുടെ ബലത്തിൽ എഴുപതും എൺപതും...
കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തിരുവല്ലയിലെ പോലീസുകാരന്റെ പണി പോയി
കേരളത്തിൽ ആത്മഹത്യകളുടെ എണ്ണം ഉയരുന്നതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ
കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ വിശുദ്ധ യൂദാ സ്ളീഹായുടെ നൊവേന തിരുന്നാളിന് കൊടി ഉയർന്നു
കൂത്താട്ടുകുളം തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാളിന് ഇന്ന് കൊടിയേറും :വൈകിട്ട് 6.30 ന് ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടു വിളക്കിൽ 1001 തിരികൾ തെളിച്ച് പ്രാർത്ഥന
അഴിമതി ആരോപണത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് കൗൺസിലർ അജിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാര്ട്ടിയായി മാറിയെന്നും സിപിഐ(എം) പിരിവ് പാര്ട്ടിയായി മാത്രം ഒതുങ്ങിയെന്നും വിമര്ശനം
കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ:പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിക്കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും
നെഞ്ചുരുകും വേദനയുമായി പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാനായി പാലായുടെ പരിഛേദം ഒന്നിച്ചു കൂടി
പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്ററ്യന്റെ ആഫീസ് മുണ്ടക്കയത്ത് മന്ത്രി എ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു
വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ
ഇ ഡി പിണറായിയുടെ ഭിത്തിയിൽ സമൻസ് പതിപ്പിച്ചപ്പോൾ ;ഇരു കൂട്ടരും പരസ്പ്പരം ഭിത്തിയിൽ പതിപ്പിക്കാനുള്ള ശ്രമം തുടരുന്നു
രമ്യാ ഹരിദാസ് എംഎല്എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന് എംഎല്എ. ജനാധിപത്യത്തില് വിയോജിപ്പുകള് സ്വാഭാവികമാണെന്ന് ചാണ്ടി ഉമ്മൻ
ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാവുമായിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തിയാൽ സംരക്ഷിക്കാൻ ഞങ്ങളുണ്ടാവുമെന്ന് കെ സുധാകരൻ
ജനപ്രതിനിധികൾക്ക് മാതൃകയായി വീണ്ടും എം.ജെ സെബാസ്റ്റ്യൻ എം.എൽ. എ
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്ക് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ചുമട് (ഹെഡ് ലോഡ്) തൊഴിലാളിയൂണിയൻ (കെ.ടി.യു.സി. എം) പാലാ മുൻസിപ്പൽ സമ്മേളനവും യൂണിയൻ ജന്മദിന സമ്മേളനവും നടത്തി
ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു
മുതിർന്ന ബി ജെ പി നേതാവ് എൽ.കെ അദ്ധ്വാനി ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ