കാസര്‍കോട്: സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍...
തൃശൂര്‍: കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ വഴിതടഞ്ഞ് കാട്ടാന. ഞായറാഴ്ച രാത്രി വാഴച്ചാല്‍ അടുത്ത് ചാര്‍പ്പയിലായിരുന്നു സംഭവം നടന്നത്.. വാഴച്ചാല്‍ ഫോറസ്റ്റ് ഗസ്റ്റ്...
തൊടുപുഴ: തൊടുപുഴ സ്മിത ആശുപത്രിയില്‍ നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്ക് സസ്പെന്ഷന്. ആരോപണ വിധേയരായ ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ആശുപത്രിയിലേക്ക് യുവമോര്‍ച്ച-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പൊലീസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....
മൂവാറ്റുപുഴ: അമേരിക്കയിലെ അറ്റ്ലാന്റയില്‍ വിവാഹ ദിവസം വധൂവരന്മാര് സഞ്ചരിച്ച ഹെലികോപ്റ്റർ തകര്‍ന്ന് അപകടം. വരനും പൈലറ്റും മരിച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ വീട്ടൂര്‍ കടുവാക്കുഴിയില്‍ ഫിജി ജോര്‍ജിന്റെയും ഫേബയുടെയും മകന്...
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിനും തൈരിനും ഉയര്‍ത്തിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിൽ. പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചു. മറ്റു പാൽ...
കൊല്ലം: സോഷ്യല്‍ മീഡിയയിലെ വൈറല്‍ ജോഡികളായ അച്ചാമാസിലെ രത്നമ്മ (69) വിടവാങ്ങി. പുനലൂര്‍ കലയനാട് രാജീവ് ഭവനില്‍ തുളസീധരന്റെ ഭാര്യയാണ്. ഇരുവരും ചേര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്ന വീഡിയോകള്‍ വൈറലായിരുന്നു. വാർദ്ധക്യ...
കോട്ടയം: താന്‍ ഉള്‍പ്പെടെയുള്ള ഭരണകര്‍ത്താക്കള്‍ വിമര്‍ശനത്തിന് അതീതരല്ലെന്നും നാടിന്റെ നന്മയും പുരോഗതിയും ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ദീപിക...
മീനച്ചിൽ പഞ്ചായത്തിന്റെ ഗ്രാമവണ്ടിയുടെ കരാർ കാലാവധി ഫെബ്രുവരിയിൽ കഴിഞ്ഞതിനാൽ ഒരു കമ്മിറ്റി തീരുമാനപ്രകാരം തുടർന്നുപോരുകയാ യിരുന്നു. എന്നാൽ last ഗഡു സർക്കാർ fund കിട്ടാതിരുന്നതിനാൽ 4 മാസത്തെ payment മുടങ്ങി....
പാലാ :കോരിച്ചൊരിയുന്ന മഴയ്ക്ക് പാലായിലെ മരിയ ഭക്തരുടെ വിശ്വാസ തീക്ഷ്ണത കെടുത്തുവാൻ ആയില്ല .പാലാ ടൗൺ കപ്പേളയിൽ കഴിഞ്ഞ 31 ദിവസങ്ങളിലായി നടന്നു വന്ന മെയ്മാസ വണക്കത്തിന് പ്രോജ്വല സമാപനം...
ഇഎസ് എ വനഭൂമി മാത്രമായി നിജപ്പെടുത്തണം കേരള കോൺ.(എം) ജില്ലാ കമ്മിറ്റി
എ.ഐ.യുടെ സാധ്യതകൾ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണം: എൻ. ഹരി
രജതജൂബിലി നിറവിൽ പാലാ സെന്റ് ജോസഫ്സ് കോളേജ്: ജൂബിലി ആഘോഷങ്ങൾ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു
പാല സെന്റ് മേരീസ് എച്ച്.എസ്.എസിൽ എൻ.എസ്.എസ് ദിനാചരണവും ‘തൂഫാൻ കമാൻഡോ’ ആദരവും സംഘടിപ്പിച്ചു
മാസപ്പടി കേസ്: പിണറായി വിജയനും വി ഡി സതീശനും ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ ഡയറിയിലുണ്ടെന്ന് ഷോൺ ജോർജ്
മറിച്ചു കുത്തിയവനെ തിരിച്ചു കുത്തിച്ചതാണോ ;മറിച്ചു കുത്തിയവൻ തിരിച്ചു കുത്താനായി അഖിലേന്ത്യൻമാർ കാലു പിടിച്ചതാണോ :മൂന്നിലവിലെ രാഷ്ട്രീയ നാടകം ചെഞ്ചെമ്മേ
ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്
പാലായിൽ നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി ;വീണ്ടും സജി മഞ്ഞക്കടമ്പൻ രക്ഷകനായി
വീട്ടുമുറ്റത്ത് അവശനിലയിൽ കണ്ടെത്തിയ 76കാരൻ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു., കൊഴുവനാൽ ഉറുമ്പിക്കുന്നേൽ സുകുമാരനാണ് മരിച്ചത്
ഭാര്യയുടെ വീട്ടുകാരുടെ പീഡനം സഹിക്കാൻ കഴിയാതെ ഫെസ്ബുക്കിൽ ലൈവിൽ ആത്മഹത്യാക്കുറിപ്പ് കാണിച്ച് ഗംഗാനദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു
അന്തരിച്ച സാംസ്കാരിക പ്രവര്‍ത്തകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയെ അനുസ്മരിച്ച് നടന് മോഹന്‍ലാല്‍
ബിജെപി സംഘടനാ ചുമതലകളിൽ അഴിച്ചുപണി: കേരളത്തിന്റെ പുതിയ പ്രഭാരിയായി എം. നാഗരാജ; പ്രകാശ് ജാവഡേക്കറെ മാറ്റി
പുകവലിക്കാരുടെ കീശ വീണ്ടും കീറും ;സിഗരറ്റ് വില കൂട്ടി കമ്പനികൾ
“കൊച്ചിയിൽ നടന്ന ഇതിഹാസപ്പോരാട്ടത്തിൽ ഗോളടിമേളം ; ഇന്ത്യയെ വീഴ്ത്തി ബ്രസീൽ ലെജൻഡ്സ് — ജയം 4-3ന്”
പാലാ ജനറൽ ആശുപത്രിയുടെ ഭൂമി കയ്യേറുന്നവർക്കെതിരെ പ്രതികരിച്ചതിന് പേരിൽ വധ ഭീഷണി വരെ നേരിടുന്നെന്ന് അനൂപ് ബോസ് എന്ന നിയമ വിദ്യാർത്ഥി
കോട്ടയം വിജിലൻസ് യൂണിറ്റിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ അരുൺചന്ദ് സി, വിജുമോൻ കെ കെ എന്നിവർ 2025 ലെ കേരള വിജിലൻസ് ഡയറക്ടറുടെ “ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ” അവാർഡിന് അർഹരായി
പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) വിടവാങ്ങി
അൽഫോൻസാ കോളേജിലെ കരുത്തുറ്റ കൈകൾ സമൂഹത്തിലേക്ക്
ശബരിമലയിലെ അരവണ പ്രതിസന്ധി മറികടക്കാൻ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ദേവസ്വം ബോർഡ് ഊർജിതശ്രമം തുടങ്ങി
നവീകരിച്ച അരുവിത്തുറ പള്ളി വെഞ്ചിരിപ്പ് സെപ്റ്റംബർ 26-ന്:ഉച്ചകഴിഞ്ഞ് 4:30-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും