ശബരിമലയിലെ ഹോട്ടൽ ജീവനക്കാർക്ക് വ്യാജ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ നടപടി. കാർഡിൽ ഒപ്പിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന റിട്ട. സർക്കാർ ഡോക്ടർ ജെ വിൻസൻ്റ്...
യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി. യൂട്യൂബ് ചാനൽ അഭിമുഖത്തിൽ വ്യക്തിപരമായും വിരമിച്ച സൈനികർക്കെതിരേയും അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം...
കേരളാകോൺഗ്രസ് (എം) ൻ്റെ സംസ്ഥാനതല മെമ്പർഷിപ്പ് പുതുക്കൽ കാമ്പയിൻ്റെ ഭാഗമായി പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി വാർഡ് പ്രസിഡൻ്റും മുൻ മുനിസിപ്പൽ കൗൺസിലറുമായ സാവിയോ കാവുകാട്ടിൽ നിന്നും...
എരുമേലി :തൻ്റെ മകൾ വൈഗയുടെ ജന്മദിനത്തിന് അങ്കണവാടിയിലെ കൂട്ടുകാർക്ക് നൽകാൻ മിഠായി വാങ്ങാൻ പോവുകയായിരുന്നു അച്ഛനായ സുജിത്ത്. സുഹൃത്തിന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സുജിത്തിന്റെ കൈയ്യിൽ ആകെ...
പാലാ:കൃഷി അറിവുകൾ തേടി അഗ്രിമയിലേക്ക് ചേനപ്പാടി ആർ.വി. ജി.വി. എച്ച്. എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഓർഗാനിക് ഗ്രോവറുമായി ബന്ധപ്പെട്ട കൃഷി വിജ്ഞാന അറിവുകൾക്കായി പാലാ സോഷ്യൽ വെൽഫെയർ...
സംസ്ഥാനത്ത് ലഹരിമരുന്ന് വേട്ട ശക്തമാകുന്നതിനിടെ, രാസലഹരിയുടെ ഉൽപാദനം കേരളത്തിൽത്തന്നെ നടത്താൻ ലഹരിസംഘങ്ങൾ നീക്കം നടത്തുന്നതായി സൂചന. എംഡിഎംഎ വൻതോതിൽ നിർമിക്കുന്ന കേന്ദ്രങ്ങൾ സംസ്ഥാനത്തും പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ്, എക്സൈസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ...
ഇറാനുമായുള്ള രണ്ട് അതിർത്തി ചെക്ക് പോയിന്റുകൾ അടച്ചതിനെത്തുടർന്ന് എൽപിജി വില കുതിച്ചുയർന്നതോടെ തീരുമാനം തിരുത്തി പാക്കിസ്ഥാൻ. ഒരാഴ്ച മുൻപ് അടച്ച ഗബ്ദ്-റിംദാൻ, തഫ്താൻ അതിർത്തികൾ വീണ്ടും തുറക്കാൻ അധികൃതർ തീരുമാനിച്ചു....
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസില്‍ പ്രതിയായ 17കാരനെതിരെ വീണ്ടും നടപടിയുമായി പൊലീസ്.കുടുംബവും നാട്ടുകാരും വിവിധ സംഘടനകളും പൊലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് നടപടികളിലേക്ക് പൊലീസ് കടന്നത്. സ്റ്റേഷൻ ജാമ്യത്തില്‍...
കൂത്താട്ടുകുളം:കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഭക്തിനിർഭരമായി തുടരുന്നു. ഒക്ടോബർ 18-ന് കൊടിയേറിയ തിരുനാൾ ഒക്ടോബർ 28 വരെ നീണ്ടുനിൽക്കും. തിരുനാളിന്റെ ഭാഗമായി...
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. യോഗത്തില്‍ എംഎല്‍എമാരും ഭാരവാഹികളും പങ്കെടുക്കാത്തതാണ് ദീപാദാസ് മുന്‍ഷിയെ പ്രകോപിപ്പിച്ചത്. നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കാത്തത് ഗൗരവത്തോടെ കാണണമെന്ന്...
എറണാകുളത്ത് ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സൈബർ തട്ടിപ്പ് സംഘം പോലീസ് പിടിയിൽ
ബിജെപിയുടെ പിന്തുണയോടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് തമിഴ് നടന് ധനുഷ്
കോട്ടയം ജില്ലാ അണ്ടർ15 പുരുഷ, വനിത ഗുസ്തിമത്സരങ്ങൾ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽവച്ച് ഇന്ന് നടന്നു
ടാക്സി ചാർജ് വർധനവ് നടപ്പിലാക്കുക, ഇന്ധനവില വർധനവിന് പരിഹാരം കാണുക:നവംബർ 12 ന് ടാക്സി പണിമുടക്ക്
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം;41 ഓവറിൽ ന്യൂസിലന്‍ഡിനെ എറിഞ്ഞ് വീഴ്ത്തി
വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ അതിക്രൂരമായി മർദ്ദിച്ച രണ്ട് യുവാക്കളും അറസ്റ്റിൽ
ഗോവ അയൺമാൻ 70.3 ചലഞ്ചിൽ മിന്നും നേട്ടവുമായി പാലാ സ്വദേശി ഡോ. അജയ് ജോസഫ് ; മലയാളി താരങ്ങളിൽ പ്രായവിഭാഗത്തിൽ ഒന്നാമൻ
മധ്യ വയസ്സുകഴിഞ്ഞവർക്ക് ഒത്ത് കൂടാൻ ഒരു വേദി :ചിരി യോഗയുമായി ഇൻഫാം സൗഹൃദവേദി : പഞ്ചിരിയുടെ അർത്ഥതലങ്ങൾ തേടണമെന്ന് ഫാദർ ജോർജ് തറപ്പേൽ
മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ച രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
കൊട്ടാരമറ്റത്തും ;കോട്ടയത്തും ;രാമപുരത്തുമുണ്ടായ അപകടങ്ങളിൽ പരിക്കേറ്റവരെ മാർസ്ലീവായിൽ പ്രവേശിപ്പിച്ചു
കോട്ടയം നഗരത്തെ ഉത്സവ ഛായയിലാക്കി സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു
കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കൂട്ടായ്മയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പാലാ സെന്റ് ജോസഫ്സ് കോളേജിൽ പ്രൗഢഗംഭീരമായ തുടക്കം
ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെ; പുത്തൻ പള്ളിയുടെ പൂന്തോട്ടത്തിന് പിന്നിൽ അഷ്റഫിന്റെ കരുതലും സമർപ്പണവും
കുറവിലങ്ങാട് ഉപജില്ലാ കലോത്സവം എൽ.പി.വിഭാഗം ഓവറോൾ കിരീടം മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി.സ്കൂളിന്
ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെ… പുത്തൻ പള്ളിയുടെ പൂന്തോട്ടത്തിന് പിന്നിൽ അഷ്റഫിന്റെ കരുതലും സമർപ്പണവും
ശബരിമല തീർത്ഥാടനം; എരുമേലി ഇടത്താളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും-മന്ത്രി കെ മുരളീധരൻ
പാലാ ഉപജില്ലാ കലോത്സവത്തിൽ മിന്നും ജയം നേടി നേടി ളാലം ഗവൺമെൻറ് എൽ പി സ്കൂൾ
പതിവ് തെറ്റിക്കാതെ പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം ഓവറോൾ പാലാ സെൻ്റ് മേരീസിന്
വെളിച്ചം ആവശ്യ മുള്ളയിടങ്ങളിൽ പ്രകാശം പരത്തു ന്നവരാകാൻ നമുക്കാവണം: ജോസ് കെ മാണി എം.പി യുടെ സമീപനം മാതൃകാ പരമാണന്നും കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ
സോഷ്യൽ മീഡിയയിൽ അവസാന വീഡിയോ പങ്കുവച്ചതിന് പിന്നാലെ അധ്യാപകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി