കോട്ടയം: കായിക മേളയിലെ കോരുത്തോട് സ്കൂളിന്റെ പ്രായതട്ടിപ്പ് വിവാദത്തിൽ സങ്കടമുണ്ടെന്ന് മുൻ കായിക അധ്യാപകൻ കെ പി തോമസ്. പ്രായതട്ടിപ്പ് കോരുത്തോട് ഗ്രാമത്തിന് നാണക്കേടുണ്ടാക്കിയെന്നും നിലവിലെ കായിക അധ്യാപകൻ മരുന്നിന്റെ...
മൾട്ടി-മോഡൽ ഇന്റഗ്രേഷനിലും സ്മാർട്ട് മൊബിലിറ്റിയിലും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് ദേശീയ പുരസ്കാരം. മികച്ച മാതൃകകള്‍ക്കും പ്രവര്‍ത്തന മികവിനുമുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദേശീയ പുരസ്കാരങ്ങള്‍ കൊച്ചി മെട്രോ...
പാലാ–എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേയുടെ സാധ്യതാ പഠനത്തിന് ബജറ്റിൽ തുക അനുവദിച്ചതായും നാറ്റ്പാക്കി നെ ചുമതലപ്പെടുത്തിയതായും മാണി സി. കാപ്പൻ എം.എൽ.എ. നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടും എഡ്യൂക്കേഷൻ ഹബ്ബായ...
കൊച്ചി: തൊണ്ടിമുതലായ എംഡി എം എ മോഷ്ടിച്ച കേസിൽ എസ് ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ എസ്ഐ അനസിനെ ആണ് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതലിൽ നിന്ന് മോഷണം...
ന്യൂഡൽഹി: രാജ്യത്ത് വ്യാപകമാകുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ ജാഗ്രതക്കുറവ് വരുത്തുന്ന ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി സുപ്രിംകോടതി.പണമിടപാടുകളിൽ ആവശ്യമായ പരിശോധനയും ജാഗ്രതയും പുലർത്തുന്നതിൽ വീഴ്ച വരുത്തിയതായി വ്യക്തമായാൽ തട്ടിപ്പിനിരയായവർക്ക് ബാങ്കുകൾ...
തിരുവനന്തപുരം: പിഎസ്സി ചെയര്‍മാനെ പിരിച്ചുവിടണമെന്ന് പുതിയ ഗവര്‍ണര്‍ ഓംപ്രകാശ് മാഥുറും. രാഷ്ട്രപതിക്ക് കത്തയക്കാനാണ് തീരുമാനം. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബിജെപി എംഎല്‍എമാരാണ് ഇക്കാര്യം അറിയിച്ചത്. പിഎസ്സി പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് വലിയ...
തിരുവനന്തപുരം :മദ്യ ലഹരിയിൽ ബോധം കെട്ടുറങ്ങി എക്സൈസ് ഉദ്യോഗസ്ഥൻ .കള്ളിക്കാട് ചെക്ക് പോസ്റ്റിലെ എക്സൈസ് പ്രിവന്റീവ് ഓഫീസറായ ഷീൻരാജാണ് യൂണിഫോം ധരിച്ച് മദ്യലഹരിയിൽ ബോധം കെട്ട് കിടന്നുറങ്ങിയത്. ഇയാളുടെ ഉത്തരവാദിത്തമില്ലായ്മ...
പാലാ : ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ്കുമാറിനെ പുറത്തക്കണമെന്നാവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരം സ്വാതന്ത്ര സമരത്തെ ഓർമ്മപ്പെടുത്തുന്നതാണന്ന് പാല നഗരസഭ ചെയർപേഴ്സൺ മായാ രാഹുൽ...
എലിക്കുളം: സ്കൂൾ കുട്ടികളിൽ കാർഷികാഭിരുചി വളർത്തുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന “കതിര്” പദ്ധതിക്ക് മല്ലികശ്ശേരി സെന്റ് ഡൊമിനിക്സ് സാവിയോ യു.പി. സ്കൂളിൽ തുടക്കമായി. വിഷരഹിത പച്ചക്കറിത്തോട്ട നിർമ്മാണം, തുടർപഠന...
പാലാ. സമ്പൂർണ സ്ട്രോക്ക് ചികിത്സാകേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് സ്ട്രോക്ക് ദിനാചരണത്തോട് അനുബന്ധിച്ചു സ്ട്രോക്ക് കോറിഡോർ സംവിധാനവും നിലവിൽ വന്നു. സ്ട്രോക്ക് സംഭവിക്കുന്ന രോഗികൾക്കു ഓരോ നിമിഷവും...
എറണാകുളത്ത് ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സൈബർ തട്ടിപ്പ് സംഘം പോലീസ് പിടിയിൽ
ബിജെപിയുടെ പിന്തുണയോടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് തമിഴ് നടന് ധനുഷ്
കോട്ടയം ജില്ലാ അണ്ടർ15 പുരുഷ, വനിത ഗുസ്തിമത്സരങ്ങൾ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽവച്ച് ഇന്ന് നടന്നു
ടാക്സി ചാർജ് വർധനവ് നടപ്പിലാക്കുക, ഇന്ധനവില വർധനവിന് പരിഹാരം കാണുക:നവംബർ 12 ന് ടാക്സി പണിമുടക്ക്
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം;41 ഓവറിൽ ന്യൂസിലന്‍ഡിനെ എറിഞ്ഞ് വീഴ്ത്തി
വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ അതിക്രൂരമായി മർദ്ദിച്ച രണ്ട് യുവാക്കളും അറസ്റ്റിൽ
ഗോവ അയൺമാൻ 70.3 ചലഞ്ചിൽ മിന്നും നേട്ടവുമായി പാലാ സ്വദേശി ഡോ. അജയ് ജോസഫ് ; മലയാളി താരങ്ങളിൽ പ്രായവിഭാഗത്തിൽ ഒന്നാമൻ
മധ്യ വയസ്സുകഴിഞ്ഞവർക്ക് ഒത്ത് കൂടാൻ ഒരു വേദി :ചിരി യോഗയുമായി ഇൻഫാം സൗഹൃദവേദി : പഞ്ചിരിയുടെ അർത്ഥതലങ്ങൾ തേടണമെന്ന് ഫാദർ ജോർജ് തറപ്പേൽ
മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ച രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
കൊട്ടാരമറ്റത്തും ;കോട്ടയത്തും ;രാമപുരത്തുമുണ്ടായ അപകടങ്ങളിൽ പരിക്കേറ്റവരെ മാർസ്ലീവായിൽ പ്രവേശിപ്പിച്ചു
കോട്ടയം നഗരത്തെ ഉത്സവ ഛായയിലാക്കി സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു
കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കൂട്ടായ്മയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പാലാ സെന്റ് ജോസഫ്സ് കോളേജിൽ പ്രൗഢഗംഭീരമായ തുടക്കം
ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെ; പുത്തൻ പള്ളിയുടെ പൂന്തോട്ടത്തിന് പിന്നിൽ അഷ്റഫിന്റെ കരുതലും സമർപ്പണവും
കുറവിലങ്ങാട് ഉപജില്ലാ കലോത്സവം എൽ.പി.വിഭാഗം ഓവറോൾ കിരീടം മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി.സ്കൂളിന്
ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെ… പുത്തൻ പള്ളിയുടെ പൂന്തോട്ടത്തിന് പിന്നിൽ അഷ്റഫിന്റെ കരുതലും സമർപ്പണവും
ശബരിമല തീർത്ഥാടനം; എരുമേലി ഇടത്താളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും-മന്ത്രി കെ മുരളീധരൻ
പാലാ ഉപജില്ലാ കലോത്സവത്തിൽ മിന്നും ജയം നേടി നേടി ളാലം ഗവൺമെൻറ് എൽ പി സ്കൂൾ
പതിവ് തെറ്റിക്കാതെ പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം ഓവറോൾ പാലാ സെൻ്റ് മേരീസിന്
വെളിച്ചം ആവശ്യ മുള്ളയിടങ്ങളിൽ പ്രകാശം പരത്തു ന്നവരാകാൻ നമുക്കാവണം: ജോസ് കെ മാണി എം.പി യുടെ സമീപനം മാതൃകാ പരമാണന്നും കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ
സോഷ്യൽ മീഡിയയിൽ അവസാന വീഡിയോ പങ്കുവച്ചതിന് പിന്നാലെ അധ്യാപകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി