മലപ്പുറം: പ്രചരണത്തിന് എത്തുമ്പോൾ ജമാഅത്തെ ഇസ്ലാമിയോടുള്ള സമീപനം എന്താണെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമി – കോൺഗ്രസ് ഐക്യത്തെക്കുറിച്ച് പ്രിയങ്ക...
ഇടുക്കി നെടുങ്കണ്ടം മൈലാടുംപാറയിൽ കാട്ടുപന്നി കൂട്ടത്തിൻ്റെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. മൈലാടുംപാറ മാലികുടിയിൽ അനൂപ് ജോർജിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 8:30 കൂടിയാണ് സംഭവം. നെടുങ്കണ്ടത്ത് ജോലി കഴിഞ്ഞ് മൈലാടുംപാറയിലെ...
ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അവകാശം ഉണ്ട് എന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹം ജനങ്ങളോട് ഖേദപ്രകടനമെങ്കിലും നടത്തണമെന്ന് വനം മന്ത്രി...
നിലമ്പൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയുമായി ബന്ധപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസിന്റെ നിലപാടിനെ കുറിച്ച് അറിയിച്ചെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത്. അങ്ങനെയൊരു സംഭവം താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകള്‍...
കോൺഗ്രസ് നേതാവ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ്...
ഡൽഹിയിൽ കടുത്ത ചൂട് തുടരുന്നു. ഇന്ന് അന്തരീക്ഷ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലേയ്ക്ക് ഉയരാൻ സാധ്യത ഉണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ...
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ശുദ്ധികലശം നടത്തിയെന്ന് പരാതി. ഭരണാനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് നേതാവ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പ്രേമാനന്ദ് തെക്കുംകരയ്ക്ക് എതിരെയാണ് പരാതി. സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി...
കൊച്ചി: കൊച്ചി പുറംകടലില്‍ അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ എംഎസ്സി കമ്പനി ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം...
ന്യൂഡല്‍ഹി: ബിഹാറില്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി. കോണ്‍ഗ്രസുള്‍പ്പെടെ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ ഒറ്റക്ക് സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ഡല്‍ഹി ആംആദ്മി പാര്‍ട്ടി സംസ്ഥാന...
പാലാ: ജനറൽ ഹോസ്പിറ്റലിൽ കഴിഞ്ഞ 4 വർഷമായി നഗരസഭ പദ്ധതി വിഹിതമായി കോടികണക്കിനു രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി അനുവദിച്ചു എന്ന് മാറി വരുന്ന മുൻസിപ്പൽ ചെയർമാൻമാരും...
കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പൊതുയോഗങ്ങൾക്ക് വിട്ട് നൽകരുതെന്ന് തീരുമാനം എടുക്കും -നഗര വികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ
സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
വാക്ക് തർക്കം :ജമ്മു കശ്മീരില കത്വയില്‍ നാല് സിഐഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്ന് പ്രതികരിച്ച് മന്ത്രി രമേശ് ചെന്നിത്തല
ഈരാറ്റുപേട്ടയിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ചതിൽ പ്രതിഷേധം:ഈരാറ്റുപേട്ട പ്രസ്സ് ക്ലബ്ബ്
കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജില്‍ കെ എസ് യു – എസ് എഫ് ഐ സംഘര്‍ഷം. മാധ്യമപ്രവര്‍ത്തകനെ പിന്നില്‍ നിന്നും തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക ഹൃദയദിനാഘോഷം സംഘടിപ്പിച്ചു
അൽഫോൻസാ കോളേജിനെ ഇനി ത്രേസ്യാമ്മ റ്റെസ്സിൻ ജോർജ്ജ് നയിക്കും
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ 1-ന് ‘ബാപ്പു ദർശൻ’ – പോസ്റ്റർ, സ്റ്റാമ്പ്, നാണയ പ്രദർശനം സംഘടിപ്പിക്കുന്നു
ഏഷ്യൻഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണ്ണം ,വനിതാ ഷൂട്ടിങ്ങിൽ നീരു ദണ്ഡെയ്ക്കു സ്വർണ്ണം
തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫിന് നേട്ടം, യുഡിഎഫിന് തിരിച്ചടി : തിരുത്തി തിരിച്ചു വരുമെന്ന് എം വി ഗോവിന്ദൻ
പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജീവമന്ന സീസൺ 2 പഠന പുസ്തകം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസിദ്ധീകരിച്ചു
സമുദായ സൗഹൃദത്തിലൂടെ ആഗോള സമാധാനം; ‘സാഹോദര്യം 2026’ ശിൽപശാല ഒക്ടോബർ 17;18;19 തീയതികളിൽ ഓശാന മൗണ്ടിൽ
വ്യാപാരികളെ ഭീഷണിപ്പെടുത്തി പണപ്പിരിവ്: വ്യാജ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
മാതാപിതാക്കളറിയാതെ മറ്റൊരു ട്രെയിനിൽ കയറിയ നാലുവയസ്സുകാരന് രക്ഷകനായി ടി.ടി.ഇ
എറണാകുളം കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
പാലായിൽ അർദ്ധരാത്രി യുവാക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് ഗുരുതര പരിക്കേറ്റു
വി ഡി സതീശൻ സർക്കാർ നേരിടുന്ന ആദ്യ തെരെഞ്ഞെടുപ്പ് :38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും
ശബരിമല സന്നിധാനത്തെ വെടിവഴിപാട് ആചാരമല്ലെന്ന് തന്ത്രി, അപകടമെന്ന് ഇന്റെലിജെന്റ്സ് ബ്യുറോ
30 രൂപയ്ക്ക് പെട്രോൾ ചോദിച്ചു വിസമ്മതിച്ച ജീവനക്കാരനെ വെട്ടി യുവാക്കൾ