കണ്ണൂർ: യൂണിവേഴ്സിറ്റിയിൽ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം. എസ്എഫ്ഐ– കെഎസ്യു, എംഎസ്എഫ് പ്രവർത്തകർ ആണ് ഏറ്റുമുട്ടിയത്. കാസര്‍കോട് ജില്ലയിലെ എംഎസ്എഫിന്റെ യുയുസിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടികൊണ്ടുപോയി എന്നാണ് പ്രധാന ആരോപണം....
കൊല്ലം കരുനാഗപ്പള്ളിയില്‍ ഭര്‍ത്താവിന് ഒതളങ്ങ നല്കി പെണ് സുഹൃത്ത് കൊലപ്പെടുത്തിയെന്ന ഭാര്യയുടെ പരാതിയില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്ന് ആരോപണം. കരുനാഗപ്പള്ളി സ്വദേശി സനീഷാണ് ഒതളങ്ങ ഉള്ളില്‍ ചെന്ന് മരിച്ചത്....
തൃശൂർ: കോടാലി സർക്കാർ എൽപി സ്കൂൾ കെട്ടിടത്തിന്റെ ഹാളിലെ മേൽക്കൂരയ്ക്ക് താഴെയുള്ള സീലിങ് തകർന്നു വീണു. സ്കൂൾ അവധിയായതിനാൽ വൻ അപകടം ആണ് ഒഴിവായത്. അസംബ്ലി കൂടുന്ന ഹാളിലെ സീലിങ്ങാണ്...
കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്) ടാലന്റ് പ്രൊമോഷന് ഫോറം സംഘടിപ്പിക്കുന്ന അന്താരാഷ്ട്രാ പ്രസംഗമത്സരം സീസണ് 3 ഗ്രാന്‍ഡ് ഫിനാലേ 8, 9 തീയതികളില്‍ പാലായിലെ...
പാലാ:കത്തോലിക്കാ കോൺഗ്രസ് പാലാ ഫെറോന നേതൃ സംഗമം നടന്നു .രൂപതാ പ്രസിഡണ്ട് എമ്മാനുവൽ നിധീരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഫൊറോന പ്രസിഡണ്ട് രാജേഷ് പാറയിൽ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാദർ...
തമിഴ്നാട്ടിലെ തിരുപ്പൂരിൽ പോലീസുകാരനെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. സ്പെഷ്യൽ എസ്ഐ ഷണ്മുഖസുന്ദരം ആണ് കൊല്ലപ്പെട്ടത്. എംഎൽഎയുടെ തോട്ടത്തിൽ വെച്ചായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ...
മേഘവിസ്ഫോടനത്തെയും മിന്നല്‍പ്രളയത്തെയും തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും. ടൂര്‍ പാക്കേജിന്റെ ഭാഗമായി പോയവരില്‍ 28 മലയാളികള്‍ ഉണ്ട്. ഇതില്‍ 20 പേര് മുംബൈയില്‍ താമസമാക്കിയ മലയാളികളാണ്. ഇന്നലെ രാവിലെ 8.30...
ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ശശി തരൂരുമായി കൂടിക്കാഴ്ച്ച നടത്തി സണ്ണി ജോസഫ്. ഇന്നലെ വൈകീട്ടായിരുന്നു ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. ശശി തരൂരുമായി നടത്തിയ...
മമ്മൂട്ടിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാന്ദ്ര തോമസ്. മമ്മൂട്ടി വിളിച്ച് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു എന്നും വിസമ്മതിച്ചപ്പോൾ പറഞ്ഞുറപ്പിച്ചിരുന്ന പ്രോജക്ടിൽ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര തോമസ് ആരോപിച്ചു. വാക്കുകളിങ്ങനെ,…....
പാലക്കാട്: പാലക്കാട് ഷൊർണൂരില്‍ ആംബുലൻസിന് മുകളിലേയ്ക്ക് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം. ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുക ആയിരുന്ന ആംബുലൻസിന് മുകളിലേക്ക് ആണ് വൈദ്യുതി തൂൺ പൊട്ടിവീണ് അപകടം ഉണ്ടായത്....
പാലായിൽ ഒരു സംരംഭകന് ഏതൊരു സംരംഭവും തുടങ്ങുവാനുള്ള സുഹൃദ പട്ടണമായി മാറണം :പഴയിടം രുചിയെ കുറിച്ച് തന്നെ
മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 1 കോടി 5 ലക്ഷം രൂപ ലാഭം നേടി
വ്യാപാരി വ്യവസായി സമിതിയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള ജില്ലാ സമ്മേളനം സെപ്റ്റംബർ മാസം മുപ്പതാം തീയതി ബുധനാഴ്ച പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു
പൊൻകുന്നം റൂട്ടിൽ ഇന്നലെ അപകടം നടന്ന അതെ സ്ഥലത്ത് ഇന്നും വാഹന അപകടം .കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
പെരുമ്പാവൂരിൽ നിന്നും ഓടിച്ചപ്പോൾ മേലുകാവിൽ പൊങ്ങുന്നു :ജനജീവിതം സ്തംഭിപ്പിക്കുന്ന പ്ലൈവുഡ്ഡ് ഫാക്ടറിക്കെതിരെ മേലുകാവ് ജനത ഒറ്റക്കെട്ട്;
തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സൗജന്യമായി സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ട’ത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന്
പൊതുപരിപാടികളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കുന്നു
ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി സർക്കാരിന് കൈമാറി. ജീവപര്യന്തംവരെ ശിക്ഷ നൽകാവുന്ന 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
മൂന്നാർ പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ
അമ്മയുടെ മരണവിവരമറിഞ്ഞ് ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു
കുമരകത്തെ ആദ്യ വനിതാ പഞ്ചായത്ത് എ ജി ഉഷാകുമാരി പ്രസിഡണ്ട് അന്തരിച്ചു
പാലാ നഗരത്തിൽ ഇനി ഓട്ടോ-ടാക്സി തൊഴിലാളികളും ജീവൻ രക്ഷകരാവും ; Basic Life Support പരിശീലനം വിജയകരം
കുൽദീപം തെളിഞ്ഞു :എറിഞ്ഞു വീഴ്ത്തി കുൽദീപ് യാദവ് :വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ തകർപ്പൻ വിജയം
ഇന്ന് മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു
ഇ.എസ്.എ. വില്ലേജുകളിലെ വനവിസ്തൃതി സംബന്ധിച്ച വിവരങ്ങൾ സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണം: ജോസ് കെ. മാണി
രാവിലെ പഠിക്കുവാൻ നിർബന്ധം :ആറാം ക്ളാസുകാരി ട്രെയിനിൽ കയറി പോയത് മംഗലാപുരത്തിന്;പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു
ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. വെറും രണ്ട് സെന്റി മീറ്റർ വ്യത്യാസത്തിൽ സ്വർണ്ണം നഷ്ടമായി
പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ 10 പേരെ കാണാതായി
പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ
അമ്പല ;പള്ളി കമ്മിറ്റികളിൽ ഇനി മുതൽ സിപിഐഎം പ്രവർത്തകർക്ക് ഭാരവാഹിയാകാം