ചങ്ങനാശ്ശേരി: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി ഇത്തിത്താനത്തു നിന്നും ചെത്തിപ്പുഴ കുരിശുംമൂട് എക്സൽ നഗർ ഭാഗത്ത് വാടകയ്ക്കു താമസിച്ചു വരുന്ന...
കൊച്ചി: മട്ടാഞ്ചേരിയില്‍ ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് കഞ്ചാവ് ചെടി പിടികൂടി. പുതിയ റോഡ് ബാങ്ക് ജംഗ്ഷനില്‍ അടച്ചിട്ട കെട്ടിടത്തിലാണ് നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു....
അതിര്‍ത്തി കടന്ന പാകിസ്താന് പൗരന് ഗുജറാത്തിലെ കച്ചില്‍ ബിഎസ്എഫിന്റെ പിടിയിലായി. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന് ജില്ലയിലെ മഹ്ബൂബ് അലി(30)ആണ് പിടിയിലായത്. രാജ്യാന്തര അതിര്‍ത്തിക്കു സമീപമെത്തിയ മഹ്ബൂബിന്റെ നീക്കങ്ങള്‍ സംശയാസ്പദമായി...
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്കിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന് 2023 പുരസ്കാരം കേരളത്തിന്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ഏറ്റവും ഉയര്‍ന്ന സ്കീം...
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്തപാട് ആണെന്ന സ്പീക്കർ എഎൻ ഷംസീറിന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സഹകരണ പ്രസ്ഥാനത്തിന്റെ...
ബെംഗളൂരു: കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ഷക സംഘടനകളും കന്നട അനുകൂല സംഘടനകളും ബെംഗളൂരുവില്‍ ബന്ദിന് ആഹ്വാനം ചെയ്തു. സെപ്തംബര്‍ 26നാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തമിഴ്നാടിനു 15...
ന്യൂഡൽഹി: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന് പച്ചക്കൊടി വീശി പ്രധാനമന്ത്രി. ഇതുൾപ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയാണ് ഫ്ലാഗ്...
ഹാങ്ചോ: ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം ചൈന നേടി. വനിതകളുടെ ഡബിള്‍ സ്കള്‍സിലാണ് ചൈനനയുടെ സുവര്‍ണനേട്ടം. ഇന്നലെയാണ് 19-ാം ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഹാങ്ചൗവില്‍ തിരിതെളിഞ്ഞത്. ഒക്ടോബര്‍...
തിരുവനന്തപുരം: അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് എലിസബത്ത് ആന്റണി നടത്തിയ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും അമര്‍ശം. പരസ്യ പ്രതികരണത്തിന് ആരും തയ്യാറല്ലെങ്കിലും . സമൂഹ മാധ്യമങ്ങലില്‍ ചിലര്‍ എതിര്‍പ്പ്...
തൃശൂർ: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ലക്കിടി പന്നിക്കോട്ടിൽ വീട്ടിൽ ഭരതൻ (44) ആണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ ഭരതനെ കാണാതായതിനെ തുടർന്ന് നടത്തിയ...
ബൈക്കും പിക് അപ് വാനും തമ്മിൽ കൂട്ടിയിടിച്ചു യുവാവിന് പരിക്ക്:മുണ്ടക്കയം ഭാഗത്തു വച്ചായിരുന്നു അപകടം
വയനാട് ഉപതെരഞ്ഞെടുപ്പ് :യു ഡി എഫിന്റെ അന്ത്യത്തിന്റെ ആരംഭം കുറിക്കും:മൂന്നാം തുടർ ഭരണത്തിനരികെയെത്തിയെന്നു സിപിഎം
കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് കടലാക്രമണം, ഉയർന്ന തിരമാല റോഡിലേക്ക് കയറി
കേരളത്തിൽ പരീക്ഷയെഴുതുന്നത് 1.44 ലക്ഷം പേര്; കര്‍ശന പരിശോധനയോടെ നീറ്റ് ഇന്ന്, വിശദാംശങ്ങള്‍ അറിയാം
സ്ത്രീ സുഹൃത്തുക്കൾ വീട്ടിൽ വരാൻ പാടില്ല, മദ്യപാനം പാടില്ല; കാമുകനെ യുവതി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു
ഇന്നലെ മരിച്ച വിനോദിന്റെ മൃതസംസ്ക്കാരം ഇന്ന് വീട്ടുവളപ്പിൽ
ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന് നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍
ബിജെപി പ്രചാരണത്തിനിടെ പ്രതിഷേധം; കര്ഷകന് മരണപ്പെട്ടു, ബിജെപി പ്രവര്‍ത്തകര്‍ കൊന്നതെന്ന് ആരോപണം
വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്
കിടപ്പുരോഗിയായതില് അമര്‍ഷം; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി, വയോധികന് അറസ്റ്റില്‍
കെ മുരളീധരന് 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി
ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
രണ്ട് ദിവസം മുൻപ് കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
ഷാഫി പറമ്പിലിന് ഒറ്റക്കെട്ടായി പിന്തുണയെന്ന് കെപിസിസി; വടകരയില്‍ യുഡിഎഫിന്റെ സാംസ്കാരിക കൂട്ടായ്മ
കേരളത്തിൽ എൽ ഡി എഫ് പത്ത് സീറ്റുകൾ നേടും :എൻ സി പി സംസ്ഥാന നേതൃയോഗം
ഗത്യന്തരമില്ലാതെ മേയർക്കും,എംഎൽഎ യ്ക്കും എതിരെ കേസെടുത്ത് കേരള പോലീസ്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിക്കെതിരെ പീഡനശ്രമം
ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ ബോസിനെതിരെ പീഡന പരാതി; രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു
പ്രതിഷേധങ്ങൾക്ക് തൽക്കാലം വിട; ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും