Kerala

എന്‍ഡിഎ ടിക്കറ്റിലും പരാജയ​മുറപ്പിച്ച് പത്മജ വേണുഗോപാൽ

Posted on

തൃശൂർ: എട്ടുനിലയിൽ പൊട്ടി തൃശൂരിലെ ബി.ജെ.പി സ്ഥാനാർഥി പത്മജ വേണുഗോപാൽ. ഇതേമണ്ഡലത്തിൽ ഇവർ പരാജയപ്പെടുന്നത് മൂന്നാമത്തെ തവണയാണ്.

വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസിലെ രാജൻ ജെ. പല്ലന് 32559 വോട്ട് ലഭിച്ചു. പത്മജക്ക് 19140 വോട്ട് മാത്രമാണ് ലഭിച്ചത്. 13419 വോട്ടിന് പിന്നിലാണിവർ.

സി.പി.ഐ സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണൻ 19569 വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്. മുന്‍ തൃശ്ശൂര്‍ മേയര്‍ രാജന്‍ പല്ലനാണ് കോണ്‍ഗ്രസിന്റെ തുറുപ്പ് ചീട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version