Kottayam
പാലായിൽ ഒന്നാമനായി LDF(12), UDF-10; കരുത്തുകാട്ടി നാല് സ്വതന്ത്രർ
പാലായിൽ ഒന്നാമനായി LDF. 26 വാർഡുകളും എണ്ണി തീർന്നപ്പോൾ
LDF- 12
UDF-10
സ്വത- 4
പാലാ മുൻസിപ്പാലിറ്റിയിൽ 25-ാം വാർഡിൽ ബിജു പാലുപ്പടവിൽ(LDF) വിജയിച്ചു.
26-ാം വാർഡിൽ റോയി ഫ്രാൻസിസ് (LDF) വിജയിച്ചു.