India
ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു
ഇന്ത്യൻ ഷൂട്ടിംഗ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു. 49 വയസായിരുന്നു. ദില്ലിയിലെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.
ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരമാണ് ജസ്പാൽ റാണ. രാജ്യം പദ്മശ്രീ, അർജുന പുരസ്കാരങ്ങൾ നൽകി ആദരിച്ചിരുന്നു.
തന്റെ 18-ാം വയസിലാണ് ജസ്പാൽ റാണ അർജുന പുരസ്കാരം നേടിയത്. പദ്മശ്രീ ലഭിച്ചത് 21-ാം വയസിലുമാണ്.