Kerala
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് സെഷൻസ് കോടതി; ആഹ്ലാദ പ്രകടനം നടത്തി ബജ്റംഗ് ദൾ
റായ്പൂർ: ഛത്തീസ്ഗഡിൽ ജയിലിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് ദുർഗ് സെഷൻസ് കോടതി.
വിഷയത്തിൽ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശം നൽകി. ജാമ്യാപേക്ഷ പരിഗണിക്കാതെ വന്നതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരും.
കോടതിക്ക് പുറത്ത് ബജ്‌രംഗ് ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുകയാണ്.