Kerala
വർഗീയത പറയുന്നവർക്ക് നിലമ്പൂർ ഒരു പാഠം; പി കെ കുഞ്ഞാലിക്കുട്ടി, പച്ചലഡു വിതരണം ചെയ്ത് പ്രവർത്തകർ
വർഗീയത പറയുന്നവർക്ക് നിലമ്പൂർ പാഠമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
നിലമ്പൂർ എല്ലാ സമുദായങ്ങളും ഒരുപോലെയുള്ള നാടാണ്.
എല്ലാ മേഖലയിലും UDFന് മേൽക്കൈ ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.