Kerala
നെഹ്‌റുട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടൻ
ആലപ്പുഴ: ആവേശമേറിയ 71ാമത് നെഹ്റു ട്രോഫി വള്ളംകളിയിലെ ജലരാജാവായി വിജയിച്ചത് വീയപുരം.
നടുഭാഗം, വീയപുരം, മേൽപ്പാടം, നിരണം എന്നീ ടീമുകളാണ് ഫൈനൽ റൗണ്ടിൽ എത്തിയത്.
മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരിച്ചത്.