Kerala
ഐ.സി ബാലകൃഷ്ണന് സീറ്റ് നൽകിയത് അംഗീകരിക്കാനാകില്ല; N M വിജയൻറെ കുടുംബം
പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധത്തിന് വയനാട്ടിൽ ജീവനൊടുക്കിയ ഡി സി സി മുൻ ട്രഷറർ NM വിജയന്റെ കുടുംബം.
സുൽത്താൻ ബത്തേരിയിലെ യുഡിഎഫ് സ്ഥാനാർഥി ഐ എസി ബാലകൃഷ്ണന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ എത്തുമ്പോൾ ഉപവാസ സമരം നടത്തുമെന്ന് കുടുംബം വ്യക്തമാക്കി.
കേസിൽ പ്രതിയായ ഐസി ബാലകൃഷ്ണന് സീറ്റ് നൽകിയെന്നും പ്രിയങ്ക ഗാന്ധിയുടെ നീതികേട് പൊറുക്കാൻ കഴിയാത്തതെന്നും കുടുംബം പറഞ്ഞു.