Kerala
നടൻ മോഹൻലാൽ വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം മുടവൻമുഗളിൽ നടൻ മോഹൻലാൽ വോട്ട് രേഖപ്പെടുത്തി.
അരമണിക്കൂർ ക്യൂ നിന്ന ശേഷമാണ് മോഹൻലാൽ സമ്മതിദാനവകാശം രേഖപ്പെടുത്തിയത്.