Kerala

മീനച്ചിൽ ഹിന്ദു മഹാസംഗമം: സ്വാഗതസംഘം രൂപീകരണ യോഗം നാളെ;ചെയർപേഴ്‌സൺ മായാ രാഹുൽ ഉദ്‌ഘാടനം ചെയ്യും

Posted on

 

പാലാ :34-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം നാളെ (ഞായറാഴ്ച) മൂന്ന് മണിക്ക് അരുണാപുരം ശ്രീരാമകൃഷ്‌ണമഠത്തിൽ ചേരും. പാലാ നഗരസഭാധ്യക്ഷ മായ 1 നഗരസഭാധ്യക്ഷ മായ രാഹുൽ ഉദ്ഘാടനം ചെയ്യും.

രക്ഷാധികാരി ഡോ.എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനാകും. സാമാജിക സമരസത ദക്ഷിണ കേരള സംയോജക് വി.കെ. വിശ്വനാഥൻ (വിശ്വൻ പാപ്പ) സന്ദേശം നൽകും.

അർഎസ്എസ് ജില്ല സംഘചാലക് കെ.എൻ.ആർ. നമ്പൂതിരി, പ്രസിഡൻറ് അഡ്വ. രാജേഷ് പല്ലാട്ട്,ജനറൽ സെക്രട്ടറി സി.കെ. അശോക് കുമാർ എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version