Kerala

മെഡിക്കൽ കോളേജിൻ്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി

Posted on

കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജിൻ്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി.

ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശി ടോം തോമസ് ആണ് ജീവനൊടുക്കിയത്. ഇന്ന് പുലർച്ചയാണ് സംഭവം. ടോമിന്‍റെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version