Kerala

ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ എംഡിഎംഎയുമായി അറസ്റ്റില്‍

Posted on

കൊട്ടാരക്കര: എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഡിവൈഎഫ്ഐ കരവാളൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗം പുനലൂര്‍ വെഞ്ചേമ്പ് ബിനു മന്‍സിലില്‍ മുഹ്സിനാ(20)ണ് അറസ്റ്റിലായത്.

ഇയാളില്‍ നിന്ന് രണ്ടുഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഡാന്‍സാഫും കൊട്ടാരക്കര പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പിടിവീണത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version