വീണയ്ക്ക് ആദ്യം പ്രതിരോധം തീർത്തത് സിപിഐഎം സെക്രട്ടറിയേറ്റ്: മാത്യു കുഴൽനാടൻ എംഎൽഎ - Kottayam Media

Kerala

വീണയ്ക്ക് ആദ്യം പ്രതിരോധം തീർത്തത് സിപിഐഎം സെക്രട്ടറിയേറ്റ്: മാത്യു കുഴൽനാടൻ എംഎൽഎ

Posted on

കൊച്ചി: വീണാ വിജയൻ തുടങ്ങിയ എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം ദുരൂഹമെന്ന് ആദ്യമേ പറഞ്ഞതാണെന്നും എന്നാൽ വീണയ്ക്ക് ആദ്യം പ്രതിരോധം തീർത്തത് സിപിഐഎം സെക്രട്ടറിയേറ്റാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ.

ഇതിൽ സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസി അന്വേഷണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണം. നോട്ടീസ് കിട്ടിയ ശേഷം കെഎസ്‌ഐഡിസി നൽകിയ മറുപടി എന്താണെന്ന് മന്ത്രി പി രാജീവ് പറയണമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version