എന്തിന് എന്നെ പുറത്താക്കി? ധോണിയോട് ചോദ്യവുമായി മനോജ് തിവാരി - Kottayam Media

Sports

എന്തിന് എന്നെ പുറത്താക്കി? ധോണിയോട് ചോദ്യവുമായി മനോജ് തിവാരി

Posted on

കൊൽക്കത്ത: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ടീം സെലക്ഷന് ഐപിഎൽ മാനദണ്ഡമാക്കുന്നത് ചോദ്യം ചെയ്ത് മുൻ താരം മനോജ് തിവാരി.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവും പരിഗണനയ്ക്ക് എടുക്കണമെന്നാണ് തിവാരി പറയുന്നത്. ഇന്ത്യൻ ടീമിൽ 12 മത്സരങ്ങൾ കളിച്ച തിവാരി 287 റൺസ് നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെ ചെന്നൈയിൽ സെഞ്ച്വറി നേടിയിട്ടുണ്ട്. എങ്കിലും മഹേന്ദ്ര സിം​ഗ് ധോണിയുടെ കാലത്ത് തിവാരി ടീമിന് പുറത്തായിരുന്നു. ഇതിനെയാണ് താരം ചോദ്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version