Kerala
സി സദാനന്ദൻ വധശ്രമ കേസില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് എം വി ജയരാജന്
കണ്ണൂര്‍: ആര്‍എസ്എസ് നേതാവും രാജ്യസഭാ എംപിയുമായ സി സദാനന്ദൻ വധശ്രമ കേസില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് എം വി ജയരാജന്.
കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലാസമെന്ന് ആരും കരുതേണ്ടെന്ന് എംവി ജയരാജന് പറഞ്ഞു.
ആരെങ്കിലും അങ്ങനെ കരുതിയാല്‍ അത് മനസില്‍വെച്ചാല്‍ മതിയെന്നും ഫണ്ട് മുക്കിയിട്ടല്ല എട്ട് സഖാക്കള്‍ ജയിലില്‍ പോയതെന്നും എം വി ജയരാജന് പറഞ്ഞു.