Kerala

CPIM ഒരു കാലത്തും ജമാഅത്തെയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ല; എം വി ഗോവിന്ദൻ

Posted on

കോഴിക്കോട്: സിപിഐഎം ഒരു കാലത്തും ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവായ വി ഡി സതീശൻ ഉളുപ്പില്ലാതെ നുണപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി വർഗീയ കക്ഷിയല്ലെന്ന് പറയുന്ന ഏക പാർട്ടി കോൺഗ്രസ് ആണ്. ഇപ്പോൾ മുസ്‌ലിം ലീഗും അതേ നിലപാട് എടുക്കുകയാണ്. വർഗീയ ശക്തികളെ വെള്ളപൂശി കൊണ്ടാണ് യുഡിഎഫ് ജാഥ തുടങ്ങിയതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version