Kerala

ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനം: എം വി ഗോവിന്ദന്‍

Posted on

കാസര്‍കോട്: കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തിയ കേന്ദ്രബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തെ തകര്‍ക്കുന്ന നിലപാട കേന്ദ്രം തുടരുകയാണ്. കേരളത്തിന് അനുകൂലമായി ഒന്നും ബജറ്റിലില്ല. എയിംസ് ഉള്‍പ്പെടെ 29 ഇന കാര്യങ്ങളാണ് കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ ബജറ്റ് കേരളത്തെ പൂര്‍ണമായും നിരാശപ്പെടുത്തി. ഇ ശ്രീധരന്‍ പോലും ബജറ്റില്‍ നിരാശനാണ് – ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version