Kerala

ഗാർഹിക എൽപിജി വില വീണ്ടും കൂട്ടി

Posted on

ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക (എൽപിജി) വില വീണ്ടും വർധിപ്പിച്ചു..

സിലിണ്ടറൊന്നിന് 29 രൂപയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. പുതുക്കിയ നിരക്കുകൾ ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു.

മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version