Kottayam
ഉഴുവർ ബ്ലോക്ക് പഞ്ചായത്ത് പഴമല ഡിവഷനിൽ LDF നുവേണ്ടി ലിസി ബേബി മത്സരിക്കും
ലിസി ബേബി മുളയിങ്കലിനെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പഴമല ഡിവഷനിൽ സ്ഥാനാർത്ഥിയായി പ്രഖാപിച്ചു.
വനിതാ കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റാണ്.
ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു ലിസി.