Kerala

രാഷ്ട്രീയം തൊഴിലായി കൊണ്ടുനടക്കുന്നവരുടെ കൂട്ടത്തില്‍ എം കെ മുനീറിനെ കാണാനാവില്ല; നടി ലക്ഷ്മി പ്രിയ

Posted on

കൊച്ചി: രാഷ്ട്രീയം തൊഴിലായി കൊണ്ടുനടക്കുന്നവരുടെ കൂട്ടത്തില്‍ എം കെ മുനീറിനെ കാണാനാവില്ലെന്ന് നടി ലക്ഷ്മി പ്രിയ.

അദ്ദേഹത്തെ ചേര്‍ത്തുപിടിക്കേണ്ടത് പ്രബുദ്ധ കേരളത്തിന്റെ അത്യാവശ്യമാണെന്ന് ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു. എം കെ മുനീർ ജപ്തി ഭീഷണി നേരിടേണ്ടി വന്നതിന് പിന്നാലെയാണ് ലക്ഷ്മി പ്രിയയുടെ കുറിപ്പ്.

ഷോപ്പിംഗ് മാളുകളും വിദേശ നിക്ഷേപങ്ങളും മറ്റ് സംരംഭങ്ങളുമൊക്കെ നേടിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ജപ്തി ഭീഷണിയില്‍ കിടപ്പാടം പോലും നഷ്ടമാകുന്ന അവസ്ഥയില്‍ അദ്ദേഹമെത്തി എന്നത് ഞെട്ടലുളവാക്കിയെന്നും നടി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version