തലയോലപ്പറമ്പിൽ വിവിധ കേസുകളിലായി മൂന്നു പേരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തു.ബിബിൻ s/o സാബു, നാലുകൊടിയിൽ ഹൌസ്, എനാടി. അമൽ 27, s/o ബാബു, ഇളംതോട്ടത്തിൽ ഹൌസ്, നടവയൽ, വയനാട്.ആൽബിൻ സണ്ണി,...
ജില്ലാ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ 6ലക്ഷം രൂപയുടെ തട്ടിപ്പ് : ഒളിവിലായിരുന്ന പ്രതി പിടിയിൽ . ചങ്ങനാശ്ശേരി മാടപ്പള്ളി മൂങ്ങാക്കാവ് വീട്ടിൽ രമണൻ മകൻ രാഹുലിനെ (30) ആണ് 24..03.25...
പാലാ :ആരാധ്യനായ ജോർജ് പുന്നക്കോട്ടിൽ പിതാവിനെ വരെ കള്ളക്കേസിൽ കുടുക്കിയിരിക്കയാണ് പിണറായി ഭരണം .വനം വകുപ്പിന്റെ ജീപ്പിന്റെ കണ്ണാടി പിതാവ് എറിഞ്ഞുടച്ചു എന്നാണ് കേസ് .ഈശ്വര വിശ്വാസികളുടെ വോട്ട് വാങ്ങി...
കൊച്ചി: സിഎസ്ഐ സഭ മുൻ ബിഷപ്പ് ധർമ്മരാജ് റസാലത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിലെ തലവരിപ്പണ കേസിലാണ് തിരിച്ചടി. ഇ ഡിയുടെ കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള...
തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ഉത്തരവാദിത്തം അഭിമാനവും സന്തോഷവും നല്‍കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ്...
തിരുവനന്തപുരം: എസ്യുസിഐ നേതൃത്വത്തിൽ നടക്കുന്ന ആശ വർക്കർമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎൻടിയുസി നിലപാട് തള്ളി കോൺഗ്രസ്. ഐഎൻടിയുസി നിലപാട് തിരുത്തണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ ആവശ്യപ്പെട്ടു. ഐഎൻടിയുസിയുടെ...
ലോൺ അടയ്ക്കാൻ വൈകിയതിന്റെ പേരിൽ രോഗിയായ ഗൃഹനാഥന് പണമിടപാട് സ്ഥാപനത്തിന്റെ മർദനം. കോട്ടയം പനമ്പാലം സ്വദേശി സുരേഷനാണ് മർദനമേറ്റത്. കോട്ടയത്തെ ‘ബെൽ സ്റ്റാർ’ എന്ന പണമിടപാട് സ്ഥാപനത്തിൽ നിന്നും 35,000...
തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയെ ആധുനിക കാലഘട്ടത്തിൽ നയിക്കാൻ കഴിയുന്ന നേതാവെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ന്യൂ ജനറേഷനെ ആകർഷിക്കാൻ കഴിയുന്നയാളാണ് രാജീവ് ചന്ദ്രശേഖറെന്നും...
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയതിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ ചുമതലകളിൽ നിന്ന് മാറ്റി. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ...
തൊടുപുഴ:തൊടുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തൊടുപുഴ മലങ്കര ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഏതാണ്ട് 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണെന്ന് കണ്ടെത്തൽ. അഗ്നി രക്ഷാ സേനയെത്തി ഉടൻ...