പാലാ :പ്രവിത്താനത്ത് വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ടു പേരിൽ ഒരാൾ മരിച്ചു ..പ്രവിത്താനം സിനിമ നടി മിയയുടെ വീടിനടുത്താണ് അപകടമുണ്ടായത് ഈരാറ്റുപേട്ടയിൽ നിന്നും വന്ന സ്കൂട്ടർ യാത്രികർക്കാണ് അപകടമുണ്ടായത്. വാഗണാർ...
ഈരാറ്റുപേട്ട :പ്ലൈവുഡ് കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം . വലിയ കാവുംപുറത്തെ പ്ലൈവുഡ് ഫാക്ടറിയിൽ നിന്നും പ്ലൈവുഡ് കയറ്റി വന്ന ലോറിയാണ് അഞ്ഞൂറ്റിമംഗലത്ത് അപകടത്തിൽ പെട്ടത്. രാത്രി...
ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയായ മേഘയെ ഇന്നലെ...
കോഴിക്കോട്: ഡാൻസാഫ് സംഘത്തിന് നേരെ ആക്രമണം. നിരവധി ലഹരി ഉപയോഗ കേസുകളിൽ പ്രതിയായ ഷഹൻഷായാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രി പരിസരത്ത് വച്ചായിരുന്നു ആക്രമണം. കഴിഞ്ഞദിവസം രാവിലെ...
ഏന്തയാര്‍: ഏന്തയാര്‍ സ്വദേശിയായ യുവാവ് യു.എ.ഇ.യില്‍ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.ഏന്തയാര്‍ ആലിപ്പറമ്പില്‍ കുഞ്ഞലവി-ആമിന ദമ്പതികളുടെ മകന് സജിത്(41)ആണ് യു.എ.ഇ.ലെ അല്‍ എയിനില്‍ മരണപ്പെട്ടത്.അല്എയിനില് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സജിത്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളികളില്‍ വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത...
ന്യൂഡല്‍ഹി: നോട്ടീസ് നല്കി 24 മണിക്കൂറിനകം വീടുകള്‍ പൊളിച്ചത് ഞെട്ടിക്കുന്നുവെന്ന് സുപ്രീംകോടതി. ഉടമകള്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സമയം പോലും നല്‍കാതെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വീടുകള്‍ പൊളിച്ചു കളയുന്നതെന്നും സുപ്രീം കോടതി...
മകന് ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിന് അമ്മയെ മകനും പെണ് സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു. വിതുര പൊലീസ് മകനെയും പെണ് സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. മകന് അനൂപിനെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി...
ചെറുത്തുരുത്തി: ചെറുമകനെ കടയിൽ നിർത്തിയിട്ട് ഓട്ടത്തിന് പോയ ഓട്ടോ ഡ്രൈവറായ മുത്തച്ഛൻ്റെ മറവിക്ക് പിന്നാലെ മൂന്നര മണിക്കൂർ നീണ്ട് നിന്ന് പരിഭ്രാന്തി. ചെറുതുരുത്തിയിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാർഥിയായ ചെറുമകനെ...
കൊല്ലം: ലഹരി വേട്ടക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. സംഭവത്തിന് പിന്നാലെ, കൊല്ലം കല്ലുംതാഴം മുതൽ കൊറ്റങ്കര വരെ കാറിനെ എക്സൈസ് പിന്തുടർന്നു. എക്സൈസ് പിന്തുടർന്നതോടെ പ്രതിയായ അദ്വൈത്...