മലപ്പുറം: നിയമസഭയിലെ ശാസനയ്ക്ക് പിന്നാലെ സ്പീക്കര്‍ എ എന്‍ ഷംസീറിന് പരോക്ഷ മറുപടിയുമായി കെ ടി ജലീല്‍ എംഎല്‍എ. നിയമസഭയില്‍ സ്വകാര്യ സര്‍വകലാശാലാ ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ സമയം...
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ...
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിനെ ലഹരി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു. കുമാരപുരം മേഖല യൂണിറ്റ് സെക്രട്ടറി പ്രവീണ്‍ ജി ജെയ്ക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തുകയായിരുന്നു....
താമരശേരിയിൽ പത്താംക്ലാസുകാരൻ ഷഹബാസ് സഹപാഠികളുടെ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനൊരുങ്ങി കുടുംബം. മകനെ കൊലപ്പെടുത്തിയതിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മുഖ്യമന്ത്രി ഇന്ന് കോഴിക്കോടെത്തുമ്പോൾ...
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ...
പാലാ: ലഹരിവസ്തുക്കളുടെ ഉപയോഗത്തിലൂടെ കുടുംബങ്ങളിലെ കെട്ടു റപ്പ് കുറഞ്ഞുപോകുകയാണെന്നും മാരകമായ വിപത്തുകൾ ഉണ്ടാകാതിരിക്കാൻ മാതാപിതാക്കളും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട്. കെ.സി.ബി.സി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ്...
പാലാ : ജീവിത സായന്തനത്തിൽ സൗഹൃദത്തിൻറെ നിറക്കൂട്ടുമായി മുത്തോലി ഗ്രാമപഞ്ചായത്ത് ഒരുക്കിയ വയോജന സൗഹൃദ യാത്ര നവ്യാനുഭവമായി. .വിനോദത്തിന്റെ ആനന്ദം പകർന്നും കൂട്ടായ്മയുടെ സൗഹൃദം പേറിയും വയോജനങ്ങൾക്കായി എറണാകുളത്തേക്ക് മുത്തോലി...
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ബാബുവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. കലൂര്‍ പി എം എല്‍ എ കോടതിയിലാണ് ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചത്....
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയുമായി വീണ്ടും കൂട്ടുകൂടാൻ അണ്ണാ ഡിഎംകെ. സഖ്യസാധ്യത തുറന്നിട്ട് ബിജെപി ദേശീയ നേതൃത്വവുമായി അണ്ണാ ഡിഎംകെ കൂടിക്കാഴ്ച നടത്തി. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനി...
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിനോട് ഐഎൻടിയുസിക്ക് അകൽച്ചയില്ലെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. സമരത്തിന് കൂട്ടായ ആലോചനയുണ്ടായില്ല. അതുകൊണ്ടാണ് സമരത്തിന്റെ ഭാഗമാവാഞ്ഞത്. നിലവിൽ എസ് യുസിഐ മാത്രമാണ് സമരത്തിന് നേതൃത്വം...