കാഞ്ഞിരപ്പള്ളി : ഇത് രണ്ടാം വർഷമാണ് അജിതയുടെ റംസാൻ വ്യതം.തൻ്റെ സഹ മുസ്ലീം മെംബർമാരും ബ്ലോക്ക് പഞ്ചായത്തിലെ മുസ്ലിം ഉദ്യോഗസ്ഥരും, നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടതോടെയാണ് അജിതയും നോമ്പെടുത്തു തുടങ്ങിയത്....
പാലാ ടൗൺ ബ്യൂട്ടിഫിക്കേഷൻ പ്രവർത്തനങ്ങൾ നഗരസഭ മുന്നോട്ട് പാലാ:- മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭ നടപ്പാക്കുന്ന പൊതു സ്ഥലങ്ങളിലെ ഭിത്തികളും, വെയിറ്റിംഗ് ഷെഡുകളും മാലിന്യമുക്ത സന്ദേശങ്ങളും...
കോട്ടയം :രാസലഹരിയുമായി ഇവിടെ വന്നാൽ ഇടനാട്ടിലെ പിള്ളേർ പഞ്ഞിക്കിടും ;പറയുക മാത്രമല്ല എഴുതി വയ്ക്കുകയും ചെയ്തു ഇടനാട്ടിലെ യുവത.ഇന്നലെ വൈകിട്ടാണ് പാലായ്ക്കടുത്തുള്ള ഇടനാട്ടിലെ യുവജനങ്ങൾ രാസ ലഹരിക്കെതിരെ വ്യത്യസ്തമായ ഫ്ളക്സ്...
പാലായിലെ മുത്തോലി പഞ്ചായത്താഫീസിൽ യു ഡി ക്ലർക്ക് ആയിരുന്ന ബിസ്മി യെ കണ്ടെത്തി .തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കെഴുവങ്കുളത്ത് നിന്നും...
പാലാ :2025 മാർച്ച് 30 ഞായറാഴ്ച മുതൽ കളരി ആസ്ഥാനത്ത്(പാലാ-ഇടനാട്,കോലത്ത് ബിൽഡിങ്സ്) വേനലവധിക്കാല കളരി ആരംഭിക്കുന്നു. ക്ലാസുകൾ ഓഫ് ലൈനിൽ ആയിരിക്കും തുടങ്ങുന്നത്.രാവിലെ 10 മുതൽ ഉച്ചക്ക് ഒരു...
പാലാ: 1972 ലെ വന്യ ജീവി സംരക്ഷണ നിയമം പരിഷ്ക്കരിക്കുക എന്ന ആവശ്യം ഉന്നയിച്ച് കേരള കോൺഗ്രസ് (എം) ൻ്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നടത്തിയ പാർലമെൻ്റ് മാർച്ചിന് അഭിവാദ്യം അർപ്പിച്ച്...
സംഘപരിവാറിൻ്റെ 35 ആം സംഘടനയാണ് ഇ ഡിയെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ.കൊച്ചി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലേക്ക് സിപിഐഎം നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര കുഴൽപ്പണക്കേസിൽ...
പാലാ: കൊല്ലപ്പള്ളി:കഴിഞ്ഞദിവസം കൊല്ലപ്പള്ളിയിൽ ഉണ്ടായ വാഹന അപകടത്തെ തുടർന്ന് പാലാ തൊട്ട് തൊടുപുഴ വരെയുള്ള പാതയോരങ്ങളിലെ മുഴുവൻ അനധികൃത വഴിയോര കച്ചവടങ്ങളും ഒഴിപ്പിക്കണമെന്ന് കൊല്ലപ്പള്ളി ടൗൺ ക്ലബ്ബ് പ്രസിഡണ്ട് സാം...
കേന്ദ്ര നിലപാട് വൈകുന്നതിനാൽ തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ. വെടിക്കെട്ട് സംബന്ധിച്ച് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ നടത്തിയ പെസോ നിയമ ഭേദഗതിയിൽ ഇളവ് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ചെങ്കിലും ഇതുവരെ...
സിപിഐഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം വി സഞ്ജു ഭീഷണിപ്പെടുത്തിയ നാരങ്ങാനം വില്ലേജ് ഓഫീസർക്ക് രണ്ട് ദിവസത്തെ അവധി അനുവദിച്ചെന്ന് ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ. നാരങ്ങാനം വില്ലേജ് ഓഫീസിൽ...