കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസിൽ കുറ്റപത്രം ഇന്ന് നൽകും. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ജില്ലാ പഞ്ചായത്ത് മുന്‍...
ഛത്തീസ്ഗഡില്‍ സുരക്ഷാ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകളെ സൈന്യം വധിച്ചതായി റിപ്പോർട്ട്. സുക്മ-ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയിലാണ് സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പ് ഉണ്ടായത്. പ്രദേശത്ത്...
പത്തനംതിട്ട: നാരങ്ങാനം വില്ലേജ് ഓഫീസറായി ജോലി ചെയ്യാൻ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നും കൊല്ലാനും വെട്ടാനും കുത്താനും ആരും വരില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഉറപ്പ് നൽകണമെന്നും ജോസഫ്. ഫോണിൽ ഭീഷണി...
കോഴിക്കോട്: പൃഥ്വിരാജിനെതിരെ വിദ്വേഷ പരാമർശവുമായി യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. പൃഥ്വിരാജിൻ്റെ വിദേശ ബന്ധങ്ങൾ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് കെ ഗണേഷ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ആടുജീവിതത്തിന്ശേഷം...
പാലക്കാട്: കല്ലടിക്കോട് തലമുടിവെട്ടാനെത്തിയ കുട്ടിയെ ബാർബർ ക്രൂരമായി പീഡിപ്പിച്ചെന്ന് പരാതി. കരിമ്പ സ്വദേശി കെ എം ബിനോജി(46)നെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു ബാർബർ ഷോപ്പിലെത്തിയ 11-കാരനെ...
തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ. എആർ ക്യാമ്പിലെ സബ് ഇൻസ്പെക്ടർ റാഫി(56)യാണ് മരിച്ചത്. വിരമിക്കാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിലാണ് റാഫി ആത്മഹത്യ ചെയ്തത്. കാരണം എന്തെന്ന്...
ബെലഗാവി: സൈബർ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾ മരിച്ച നിലയില്‍. ബെലഗാവി ജില്ലയിലെ ഖാനാപൂർ താലൂക്കിലാണ് സംഭവം. ഖാനപൂരിലെ ബീഡി ഗ്രാമത്തിൽ താമസിക്കുന്ന ദിയോഗ്ജെറോൺ സാന്റൻ നസറെത്ത് (82), ഭാര്യ ഫ്ലാവിയാന...
കൊച്ചി: സ്വര്‍ണത്തരികളടങ്ങിയ മണ്ണ് വാഗ്ദാനം ചെയ്ത് അരക്കോടി രൂപ തട്ടിയ ഗുജറാത്ത് സംഘത്തെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് നാമക്കല്‍ സ്വദേശികളായ സ്വര്‍ണപ്പണിക്കാരെ കബളിപ്പിച്ച് 50 ലക്ഷം രൂപയും...
സംസ്ഥാനത്ത് ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കുറയും. അടുത്ത മാസം മുതൽ യൂണിറ്റിന് 12 പൈസയാണ് കുറയുക. നിരക്ക് കുറയാൻ കാരണം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം...
100 കോടി ക്ലബിൽ അംഗത്വം എടുത്ത് എമ്പുരാൻ. 48 മണിക്കൂറിനുള്ളിൽ 100 കോടി എന്ന നേട്ടത്തിലെത്താൻ സിനിമയ്ക്ക് സാധിച്ചത്. സിനിമാ ചരിത്രത്തിലെ തന്നെ അപൂർവ നേട്ടമാണ് എമ്പുരാൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്....