ചണ്ഡീഗഡ്: റോഡിലെ സീബ്രാ ലൈനിൽ നൃത്തം ചെയ്യുന്ന ഭാര്യയുടെ റീല്‍ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ചണ്ഡീഗഡ് പൊലീസ് സേനയിലെ കോണ്‍സ്റ്റബിളായ അജയിയെയാണ് സസ്പെന്‍ഡ് ചെയ്തത്. മാര്‍ച്ച് 20-നാണ്...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 680 രൂപയുടെ വര്‍ദ്ധനവ് ആണ് സ്വര്‍ണത്തിന് ഉണ്ടായത്. 68,080 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. 8510 രൂപയാണ്...
എമ്പുരാന് സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ മൂന്നു മിനിറ്റോളമുള്ള രംഗങ്ങള്‍ക്ക് മാറ്റം. 24 കട്ടുകളോടെയാണ് റീഎഡിറ്റഡ് വേര്‍ഷന്‍ തിയേറ്ററുകളില്‍ എത്തുന്നത്. നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ്...
തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ എക്സൈസ് പരിശോധനയില്‍ കഞ്ചാവ് പിടികൂടി. ചെറിയ അളവിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് ഹോസ്റ്റലില്‍ പരിശോധന തുടരുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. മുഴുവന്‍ റൂമുകളിലും...
കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് വി വി വിജീഷാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മതവികാരം വ്രണപ്പെടുത്തുന്നതാണ് ചലച്ചിത്രമെന്നാണ് ഹർജിയിലെ വാദം....
ഹൈദരാബാദ്: ഹൈദരാബാദിൽ ജർമൻ യുവതിക്ക് നേരെ ക്യാബ് ഡ്രൈവറുടെ ലെെംഗികാതിക്രമമെന്ന് പരാതി. തിങ്കളാഴ്ച രാത്രി ആയിരുന്നു സംഭവം. ക്യാബിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ ഇറക്കിയ ശേഷം വിദേശ വനിതയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക്...
പാലാ:സമൂഹത്തെ നശിപ്പിക്കുന്ന മയക്കുമരുന്നിന് എതിരായി കെ.ടി.യു.സി.(എം) പാലാ നി:മണ്ഡലത്തിലെ തൊഴിലാളികൾ രംഗത്ത് ഇറങ്ങുവാൻ തീരുമാനിച്ചു. ഏ.ഡി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന തൊഴിലാളി സംഗമത്തിൽ യൂണിയൻ പാലാ നി:മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി...
ഏറ്റുമാനൂർ : ചൂരക്കുളങ്ങര വല്ലച്ചാലിൽ പ്രഭാകരൻ്റെ (റെയിൽവെ റിട്ട: സീനിയർ കീമാൻ ) ഭാര്യ ജാനകി (95) അന്തരിച്ചു. പരേത കുറുപ്പുന്തറ മാഞ്ഞൂർ ചക്കുംകുഴി കുടുംബാംഗമാണ്. മക്കൾ:...
കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് പൊലീസിന്റെ ക്രൂരമർദനമെന്ന് പരാതി. മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ 25 കാരനാണ് മർദനമേറ്റത്. അപകടകരമായ രീതിൽ ബസോടിച്ച ഡ്രൈവറെ ചോദ്യം...
പത്തനംതിട്ട: പത്തനംതിട്ടയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പത്തനംതിട്ട പറക്കോട് സ്വദേശി മുരുകൻ ആണ് മരിച്ചത്. പത്തനംതിട്ട പന്തളം കുരമ്പാലയിലായിരുന്നു അപകടം. മിനി ലോറിയുടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ്...