തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 കാരനാണ് മരിച്ചത്. ഈ മാസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 12 മരണമാണ്...
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറാണ് അറസ്റ്റിലായത്. രാവിലെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. ഉച്ചയ്ക്ക് ശേഷം റാന്നി കോടതിയില്‍ ഹാജരാക്കും....
പാലാ നഗരസഭ സർക്കാർ ആയുർവേദ ആശുപത്രിയിൽ പുതിയ ഫാർമസിയും, ലാബും, യോഗ പരിശീലനത്തിന്റെയും ഉത്ഘാടനം ജോസ് കെ മാണി എം പി നിർവഹിച്ചു . പാലാ നഗരസഭാ ചെയർമാൻ തോമസ്...
പിഴക് : കടനാട് ഗ്രാമ പഞ്ചായത്ത് പിഴക് വാർഡിൽ നിർമാണം പൂർത്തിയാക്കിയ പരത്താനത്ത് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം 2 ന് (ഞായറാഴ്ച ) 2 ന് നാടിന് സമർപ്പിക്കും. പിഴക്...
പാലാ ; വില സ്ഥിരതാ ഫണ്ട് 200 രൂപ ആക്കി വർധിപ്പിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിൽ മീനച്ചിൽ താലൂക്ക് റബർ ഡീലേഴ്സ് അസോസിയേഷൻ അഭിനന്ദനങ്ങൾ അറിയിച്ചു. മീനച്ചിൽ താലൂക്ക് റബ്ബർ...
കൊല്ലം: വിചാരണയ്ക്കായി കോടതിയിൽ ഹാജരായ പോക്സോ കേസ് പ്രതി ഓടി രക്ഷപ്പെട്ടു. ഇളമാട് സ്വദേശി അബിൻ ദേവാണ് കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. കൊട്ടാരക്കര കോടതിയിലാണ് ഇന്ന് രാവിലെ സംഭവം...
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ക്ഷേമപെൻഷൻ വർധിപ്പിച്ച സർക്കാർ നടപടിയെ പരിഹസിച്ച് ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷ എടുത്ത് സമരം ചെയ്ത അടിമാലി സ്വദേശി മറിയക്കുട്ടി. ദൈവത്തെ ഓർത്ത് ഞങ്ങക്ക് 2000 തരണ്ട നിങ്ങളൊന്ന്...
കാസര്‍കോട്: സ്കൂട്ടറില്‍ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാതെ യാത്ര ചെയ്ത അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെഹ്റു കോളജിലെ ചരിത്ര വിഭാഗം അധ്യാപികയായ തൈക്കടപ്പുറത്ത് താമസിക്കുന്ന ഷറഫുന്നിസയാണ് ഇത്തരത്തില്‍ പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ഭുതകരമായി...
തിരുവനന്തപുരം: കേരളം അതിദാരിദ്ര്യ മുക്തമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയ പ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സര്‍ക്കാര്‍ ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളാണ് സംസ്ഥാനത്ത്...
തിരുവനന്തപുരം: സീ പ്ലെയിന്‍ പദ്ധതിക്ക് ഏവിയേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചതായി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 48 സീ പ്ലെയിന്‍ റൂട്ടുകളാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്....